08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് എല്‍ പി എസില്‍ കൂട്ടിയിട്ടിരിക്കുന്ന ഷീറ്റ് ലേലം ചെയ്തതിന്‍റെ നടപടി ക്രമങ്ങള്‍ സെക്രട്ടറി സമര്‍പ്പിച്ചത് യോഗം പരിശോധിച്ചു. ശ്രീ രാജേന്ദ്രന്‍, ശ്രീ അനില്‍ കുമാര്‍ എസ്, ശ്രീ രജി മോന്‍, ശ്രീമതി ബീന ജെ, ശ്രീ സാജന്‍ ശ്രീ പ്രേം കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഏറ്റവും കൂടിയ തുകക്ക്(7550 രൂപ) ലേലം വിളിച്ച ശ്രീ സാജന്‍ എന്നയാളിന്‍റെ പേര്‍ക്ക് ലേലം ഉറപ്പിച്ച് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//