19/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:പൌള്‍ട്രി ഷെഡിന് അനുമതി നല്‍കണമെന്ന് കാണിച്ച് ശ്രീമതി രേഷ്മരാജ് ലഭ്യമാക്കിയ അപേക്ഷയും അനുബന്ധ രേഖകളും എല്‍ ഐ ഡി & ഇ ഡബ്ള്യും അസ്സി എഞ്ചിനിയറുടെ റിപ്പോര്‍ട്ടും കമ്മറ്റി പരിശോധിച്ചു. ആര്യനാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്‍റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, 14ാം വാര്‍ഡ് മെമ്പര്‍, എന്നിവരടങ്ങുന്നതും വൈസ് പ്രസിഡന്‍റ് അദ്ധ്യക്ഷയായതുമായ സബ്കമ്മറ്റിയെ ടി അപേക്ഷയിന്‍മേല്‍ പരിശോധന നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//