08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ബഡ്സ് സ്കൂളിലേക്ക് ടീച്ചര്‍ , ആയ, കുക്ക് തസ്തികകളിലേക്ക് കുടുബശ്രീ ജില്ലാ മിഷനില്‍ ലിസ്റ്റ് നിലവിലുണ്ടെങ്കില്‍ ടി ലിസ്റ്റില്‍ നിന്നും നേരിട്ടോ അല്ലാത്ത പക്ഷം സ ഉ(കൈ)നം 115/2022/തസ്വഭവ തീയതി 28/05/2022 ന് അനുസൃതമായ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് പഞ്ചായത്ത് പ്രസിഡന്‍റ്, പഞ്ചായത്ത് സെക്രട്ടറി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, കുടുംബശ്രീ സി ഡ് എസ് ചെയര്‍ പേഴ്സണ്‍, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍(സി എച്ച് സി ആര്യനാട്), വിഷയ വിദഗ്ദ്ധന്‍ എന്നിവരടങ്ങുന്ന പാനല്‍ ഇന്‍റര്‍വ്യൂനടത്തി നിയമനം നടത്തുന്നതിനാവശ്യമായ നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//