08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ വാര്‍ഡ് കേന്ദ്രത്തിന്‍റെ ടോയ്ലറ്റ് പെറ്റി വര്‍ക്ക് നടത്തിയതിനാവശ്യമായ എസ്റ്റിമേറ്റും വാല്യുവേഷനും ലഭ്യമാക്കാന്‍ LID & EW അസ്സി എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//