08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗം 2024/2025 സാമ്പത്തിക വര്‍ഷത്തെ ലേബര്‍ ബഡ്ജറ്റിലുള്‍പ്പെടുത്തി 1216 പ്രവര്‍ത്തികള്‍ക്കായി 216944000 (ഇരുപത്തി ഒന്ന് കോടി അറുപത്തി ഒമ്പത് ലക്ഷം നാല്‍പ്പത്തി നാലായിരിരം രൂപ) യുടെ പ്രോജക്ടുകള്‍, ഗ്രാമസഭാ യോഗങ്ങള്‍ ചേര്‍ന്ന് തയ്യാറാറാക്കിയത് അറ്റാച്ച് ചെയ്തതിന്‍ പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//