08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18ാം കടമുറി, 19ാം നമ്പര്‍ കടമുറി എന്നിവ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യവും ശ്രീ ഹൈദ്രോസ് എ, ശ്രീ നസീര്‍ എന്നിവര്‍ യഥാക്രമം 18ാം നമ്പര്‍ കടമുറിയും 19ാം നമ്പര്‍ കടമുറിയും ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുള്ള സാഹചര്യവും യോഗം വിലയിരുത്തി. ശ്രീ ഹൈദ്രോസ് എ, ശ്രീ നസീര്‍ എന്നിവര്‍ക്ക് യഥാക്രമം 18ാം നമ്പര്‍ കടമുറിയും 19ാം നമ്പര്‍ കടമുറിയും നിലവിലെ നിരക്കിലും വ്യവസ്ഥയിലും അനുവദിച്ചും കൂടിയ വാടകക്ക് ആരും അപേക്ഷ നല്‍കാത്ത പക്ഷം നിയപരമായ വാര്‍ഷിക വര്‍ദ്ധനവ് വരുത്തി വരും വര്‍ഷങ്ങളിലും ടി കടമുറികള്‍ ടി വ്യക്തികള്‍ക്ക് അനുവദിച്ചും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//