08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ AGP-361/23023-24 മണലുവിള തടംപേയ്ക്കാവിള- മണലുവിള പുനരുദ്ധാരണം എന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ അപകടാവസ്ഥയിലായ റോഡിൻറെ സംരക്ഷണത്തിനായി പുതിയ സംരക്ഷണഭിത്തി നിർമിക്കേണ്ടതുണ്ട് എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കല്‍ തുകയില്‍ അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//