08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (11) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ AGP-354/23023-24 മീനാങ്കല്‍ തൈക്കാവ് മണ്‍പുറം റോഡ് തടം എന്ന പ്രവൃത്തി ആരംഭിക്കുന്നതിന് മുൻപായി റോഡിൻറെ വശങ്ങളിൽ പൈപ്പ് ലൈൻ ഇടുന്നതിന് കുഴി എടുക്കുന്നതിന് JCB ഉപയോഗിച്ച് പ്രവൃത്തികൾ ചെയ്തതിനാൽ റോഡ് പൂർണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാത്തതിനാൽ റോഡ് പൂർണമായും 12 CM കനത്തിൽ കോൺക്രീറ്റ് ചെയ്യേണ്ടതുണ്ട്.എന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് കമ്മറ്റി പരിശോധിച്ചു. അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//