Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
19/01/2024
3(1)
Agenda
വിവിധ പരിപാടികള്‍ക്കായി ബാനര്‍ print ചെയ്ത വകയില്‍ ചെലവ് അനുവദിക്കുന്നത്- സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഡിജിറ്റൽ എഡ്യൂക്കേഷൻ സംഘാടക സമിതി,വയോജന ക്ലബ് രൂപീകരണ സംഘാടക സമിതി, മാലിന്യമുക്ത കേരളം ക്യാമ്പയിൻ സംഘാടക സമിതി,എന്നീ പരിപാടികൾക്ക് (,6x 3 Banner -3) print ചെയ്ത വകയില്‍ 1080/- രൂപയും ആയതിന്‍റെ gst 194/- രൂപയും ചേര്ത്ത് 1274/- ശബരി ഡിജിറ്റല്‍ പ്രിന്റിംഗ്പ്രസ്സിന് അനുവദിച്ച് യോഗം തീരുമാനിച്ചു.
Meeting Date
19/01/2024
4(1)
Agenda
സദ്ഭരണ പദ്ധതികളുടെ ഉത്ഘാടനവുമായി ബന്ധപ്പെട്ട പരിപാടികളുടെ പ്രചരണത്തിനായി ബാനര്‍ print ചെയ്ത വകയില്‍ ചെലവ് അനുവദിക്കുന്നത്- സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2023 ൽ സംഘടിപ്പിച്ച സദ്ഭരണ പദ്ധതികളുടെ ഉത്ഘാടനവുമായി ബന്ധപ്പെട്ട പരിപാടികളുടെ പ്രചരണാർത്ഥം ,ബാനറുകൾ print ചെയ്ത വകയില്‍ ശബരി ഡിജിറ്റല്‍ പ്രിന്റിംഗ്പ്രസ്സിന് 13678/- രൂപയുടെ തുക അനുവദിച്ച് യോഗം തീരുമാനിച്ചു .
Meeting Date
19/01/2024
5(1)
Agenda
യാത്രാ ബത്ത
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ ഔദ്യേഗിക കൃത്യനിര്‍വ്വഹണത്തിന്‍റ ഭാഗമായി നടത്തിയ യാത്രകള്‍ക്ക് ചട്ടപ്പടി യാത്രാപ്പടി അനുവദിച്ച് യോഗം തീരുമാനിച്ചു.
Meeting Date
19/01/2024
5(2)
Agenda
യാത്രാ ബത്ത
Decision
.
Meeting Date
19/01/2024
5(3)
Agenda
യാത്രാ ബത്ത
Decision
.
Meeting Date
19/01/2024
1(1)
Agenda
2024/2025 വര്‍ഷിക പദ്ധതി രൂപീകരണം
Decision
സ ഉ(കൈ) നം 1498/2023/തസ്വഭവ തീയതി 13.11.2023 ഉത്തരവിനോടനുബന്ധിച്ചുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍, ധനകാര്യ കമ്മിഷന്‍ ഗ്രാന്‍റ് ഉപയോഗപ്പെടുത്തിയുള്ള പദ്ധതികള്‍ അടിയന്തിരമായി തയ്യാറാക്കി ജില്ലാ പ്ളാനിഗ് ഓഫീസറുടെ അംഗീകാരത്തിന് അയക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
Meeting Date
19/01/2024
1(2)
Agenda
2024/2025 വര്‍ഷിക പദ്ധതി രൂപീകരണം
Decision
.
Meeting Date
19/01/2024
1(3)
Agenda
2024/2025 വര്‍ഷിക പദ്ധതി രൂപീകരണം
Decision
.
Meeting Date
19/01/2024
2(1)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം- 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 114/2024(പൊതു കുഴൽ കിണറിനോടനുബന്ധിച്ച് ടാങ്ക് സ്ഥാപിക്കൽ) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് യഥാക്രമം1. ആര്യനാട് പബ്ളിക് മാര്‍ക്കറ്റ്, 2. മീനാങ്കല്‍ ജങ്ഷന്‍ 3. ഇറവൂര്‍ കണ്‍വര്‍ജന്‍റ് സെന്‍റര്‍ 4. തേവിയാരുകുന്ന് അങ്കണവാടി 5. പള്ളിവേട്ട അങ്കണവാടി 6. കണിയാകുഴി അങ്കണവാടി 7. ഐ എച്ച് ഡി പി കോളനി 8. ഇരിഞ്ചല്‍ അങ്കണവാടി 9. പറണ്ടോട് തട്ടാന്‍ വിളാകം സബ് സെന്‍റര്‍ 10. ഗവണ്‍മെന്‍റ് എല്‍ പി എസ് ഈഞ്ചപ്പുരി എന്നിവിടങ്ങളില്‍ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള സത്വര തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/01/2024
2(2)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം- 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഓഫ് ഫിഷറീസ് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 193(മുറ്റത്തൊരു മീൻത്തോട്ടം) ന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ലഭ്യമാക്കിയ 1 ശ്രീജിലാല്‍, കൈലാസത്തില്‍ വീട്, ഇരിഞ്ചല്‍, ആര്യനാട് 2. ബിനു, ബിനു കോട്ടേജ്, പുനലാല്‍ പി ഒ എന്നീ ഗുണഭോക്താക്കളടങ്ങിയ അഡീഷണല്‍ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചും ലിസ്റ്റ് വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം അനുവദിക്കുന്നതിനുള്ള സത്വര തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
19/01/2024
2(3)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം- 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 1. ഈഞ്ചപ്പുരി വാര്‍ഡില്‍ പഴവുണ്ണിയാറ്റിന്‍പുറം നല്ലായണി റോഡില്‍ പാലം പണിക്ക് തടസ്സം സൃഷ്ടിച്ച് നില്‍ക്കുന്ന നമ്പര്‍ രേഖപ്പെടുത്താത്ത ഇലക്ട്രിക് പോസ്റ്റും 2. പുറുത്തിപ്പാറ വാര്‍ഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് നില്‍ക്കുന്ന T/PT/32A , T/PT/31/8 നമ്പര്‍ പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് ലഭ്യമാക്കാന്‍ കെ എസ് ഇ ബി അധികൃതരോട് അഭ്യര്‍ത്ഥിച്ച് യോഗം തീരുമാനിച്ചു.
Meeting Date
19/01/2024
2(4)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം- 2023/2024
Decision
bottle
Meeting Date
19/01/2024
2(5)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം- 2023/2024
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിൽ അസ്സി. എഞ്ചിനീയർ നിർവ്വഹണ ഉദ്യോഗസ്ഥനായി പണി പൂർത്തിയാക്കി പഞ്ചായത്തിനെ ഏൽപ്പിച്ച ബങ്ക് ഷോപ്പുകൾ സമൂഹത്തിലെ ദുർബല വിഭാഗത്തിൽപ്പെട്ട ചുവടെപ്പറയുന്ന ഗുണഭോക്തക്കൾക്ക് അനുവദിച്ച് ഈ യോഗം തീരുമാനിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ബങ്ക് കട ക്രമ നം പേര് വിലാസം വാർഡ് 1 അരുണൺ കുമാര്‍ മുക്കാലി കോട്ടയ്ക്കകം 4 2 ശ്രീജു വടക്കേവീട് ആനന്ദേശ്വരം 13 3 ചന്ദ്രന്‍ തടത്തരികത്ത് വീട്, ഊറ്റുകുഴി 2 4 ബിനു കുമാർ കീർത്തനം തോട്ടരികത്തവീട് ഇറവൂർ 15 5 രാജേഷ്‌ റ്റി ആര്‍ രാജേഷ്‌ ഭവന്‍, ചൂഴ 12 6 ഷീജ എസ്/ രാമചന്ദ്രന്‍ പറയരുകോണത്ത് വീട് 5 7 രജനി റ്റി ഗിരിജ ഭവൻ, ഇരിഞ്ചൽ 8 8 തങ്കി രേവതി ഭവന്‍, വലിയകളം 16 9 സുനി സി അല്ലിനിയോട്, കീഴ്പാലൂര്‍ 1 10 വാസന്തി വിഷ്ണു നഗര്‍, ഹൗസിംഗ് ബോര്‍ഡ് 4 11 നൗഷാദ് പള്ളിവേട്ട 9 12 രവി ജെ അരികിൽ വടക്കുംകര, കുറ്റിച്ചൽ പി ഒ 6 13 സിമിമോള്‍ രാജേശ്വര മന്ദിരം, വലിയവിള 13 വനിതകള്‍ക്ക് ബങ്ക്ഷോപ്പ് ക്രമ നം പേര് വിലാസം വാർഡ് 1 പി സുലോചന സിന്ധു ഭവന്‍, ചേരപ്പള്ളി 16 2 മണിച്ചി വിഷ്ണു നഗർ ഹൌസിംഗ് ബോർഡ് കോട്ടയ്ക്കകം 4 3 സരസ്വതി ഗിരി നഗർ 13 4 പ്രീത കല്ലുപാലം, കോട്ടയ്ക്കകം 14 5 അനിത കുമാരി അനിത ഭവന്‍, മണ്ണാറം, കാഞ്ചിമടക്ക്‌ 18 6 അമ്പിളി അജീഷ് ഭവന്‍ ഈഞ്ചപ്പുരി 5 7 ഷീല ഐത്തി കിഴക്കുംകരവീട്, ബൌണ്ടര്‍മുക്ക് 3 8 രാധ തടത്തരികത്ത് വീട്, ഊറ്റുകുഴി 2 എസ്.സി വനിത ബങ്ക് ഷോപ്പ് 1 അഖില. എ സുനിതാ ഭവന്‍ മീനങ്കല്‍ 3 2 ഉഷകുമാരി റോഡാരികത്ത് വീട് ഇരിഞ്ചൽ 9 3 അമ്പിളി അനീഷ്‌ ഭവന്‍ ഈ ഈഞ്ചപ്പുരി 5 4 ഭാരതി. പി ചിത്രാ ഭവൻ കീഴ്പാലൂർ 18 5 മണിയമ്മ സുജാ ഭവൻ പാലൈക്കോണം ആര്യനാട് 7 6 ജഗദമ്മ പുറുത്തിപ്പാറ ഹരിജൻകോളനി പറണ്ടോട് 18 7 മിനി തോട്ടിൽകരവീട് അത്തിയറ ആര്യനാട് 10 8 ശാലിനി മൺപുറത്ത് വീട് ഐത്തി പറണ്ടോട് 17
Meeting Date
19/01/2024
2(6)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം- 2023/2024
Decision
.
Meeting Date
19/01/2024
2(7)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം- 2023/2024
Decision
.
Meeting Date
19/01/2024
2(8)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം- 2023/2024
Decision
.
Meeting Date
19/01/2024
2(9)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം- 2023/2024
Decision
.
Meeting Date
19/01/2024
2(10)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം- 2023/2024
Decision
.
Meeting Date
19/01/2024
2(11)
Agenda
വാര്‍ഷിക പദ്ധതി നിര്‍വ്വഹണം- 2023/2024
Decision
.
Meeting Date
19/01/2024
3(1)
Agenda
2023/2024 വാര്‍ഷിക പദ്ധതി ഭേദഗതി
Decision
വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കുന്ന സ്വയം തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് സബ്സിഡ് എന്ന പ്രോജക്ടിലേക്ക് മഞ്ചു, ഷീന, ലിനിത, ഷീബ, സുമകുമാരി എന്നിവര്‍ ഉള്‍പ്പെട്ട "ദേശാഭിമാനി എന്ന ഗ്രൂപ്പിനെ പരിഗണിക്കുന്നതിന് 19.07.23 ലെ പഞ്ചായത്ത് കമ്മറ്റി 1(1) നമ്പരായി തീരുമാനിക്കുകയും തീരുമാനം വെള്ളനാട് ബ്ളോക്ക് പഞ്ചായത്തിന് കൈമാറുകയും ചെയ്തിട്ടുളളതാണ്. എന്നാല്‍ ഷീന, ലിനിത, ഷീബ, സുമകുമാരി വിവിധ കാരണങ്ങളാല്‍ ടി ഗ്രൂപ്പില്‍ നിന്നും വിട്ട് പോകുന്ന സാഹചര്യം ഉണ്ടാവുകയും ശ്രീമതി മഞ്ചു ശ്രീമതി ഗ്രീഷ്മ എന്നിവരെ ഉള്‍പ്പെടുത്തി "കണ്‍മണി" എന്നപേരില്‍ ഒരു സംരഭം തുടങ്ങുകയും ചെയ്തതായും ടി സംരഭത്തെ ടി ആനുകൂല്യത്തിന് പരിഗണിക്കണമെന്നും കാണിച്ച് ലഭ്യമാക്കിയ ടിയാളുകള്‍ ലഭ്യമാക്കിയ അപേക്ഷ യോഗം വിശദമായി പരിശോധിച്ചു. ശ്രീമതി മഞ്ചു ശ്രീമതി ഗ്രീഷ്മ എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിനെ വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കുന്ന സ്വയം തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് സബ്സിഡ് എന്ന പ്രോജക്ടിലേക്ക് പരിഗണിക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ചും ടി തീരുമാനം വരുന്ന ഗ്രാമസഭയില്‍ വച്ച് സാധൂകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
19/01/2024
3(2)
Agenda
2023/2024 വാര്‍ഷിക പദ്ധതി ഭേദഗതി
Decision
12.01.2023 ലെ 110/2024/തസ്വഭവ നമ്പര്‍ ഉത്തരവിന് അനുസൃതമായി 2023-24 വാർഷിക പദ്ധതിയിൽ ചുവടെ പറയുന്ന പദ്ധതികൾ ഉപേക്ഷിക്കുന്നതിന്/ഉൾപ്പെടുത്തുന്നതിന്/ ചുവടെ പറയുന്ന പദ്ധതികൾ ഭേദഗതി ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. ഉപേക്ഷിക്കുന്ന പദ്ധതികൾ പ്രോജക്ട് നം പ്രോജക്ടിന്റെ പേര് 83 മഴ മറ കൃഷി 188 വാതിൽപ്പടി സേവനം രഥം - വനിതസേവന കേന്ദ്രം 389 എപിജെ അബ്ദുൾ കലാം സ്റ്റേഡിയത്തിന് വൈദ്യുതികരണം പൂർത്തീകരിക്കലും സിസിടിവി സ്ഥാപിക്കലും 390 മാനവീയം വീഥി വൈദ്യുതികരണവും സിസിടിവി സ്ഥാപിക്കലും 349 പള്ളിവെട്ട പലിശക്കോണം റോഡ് കോണ്‍ക്രീറ്റ് 61 പ്രതിഭ പോഷണം- ടാലന്‍റ് സര്‍ക്കിള്‍ 63 , വിളയുന്ന വിദ്യാഭ്യാസം സ്കൂള്‍ കുട്ടികളുടെ നൈപുണ്യവികസനം ഭേദഗതി ചെയ്യുന്ന പദ്ധതികൾ പ്രോജക്ട് നം പ്രോജക്ടിന്റെ പേര് 344 കീഴ്പാലൂർ ചെരുപ്പാണി പുനരുദ്ധാരണം 345 പാറമുക്ക് പള്ളിനട - ഉരുളുകുഴി റോഡ് പുനരുദ്ധാരണം 21 സാന്ത്വനം - ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം ഉൾപ്പെടുത്തുന്ന പദ്ധതികൾ പ്രോജക്ടിന്റെ പേര് മാനവീയം വീഥി വൈദ്യുതീകരണം എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയം വൈദ്യുതീകരണം - പൂര്‍ത്തീകരണം മാനവീയം വീഥി- സി സി റ്റി വി ക്യാമറ വാങ്ങി നല്‍കല്‍ എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയം - സി സി റ്റി വി ക്യാമറ വാങ്ങി നല്‍കല്‍ തൊഴില്‍ ശാലകളുടെ നവീകരണം വ്യക്തിഗത ടോയ്ലറ്റ് നിര്‍മ്മാണം പെണ്‍ അടയാളങ്ങള്‍ എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയം- സ്പോര്‍ട്സ് ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും വാങ്ങല്‍ തെങ്ങുവിള- മരുതുംമൂട് റോഡ് സൈഡ് വാള്‍ നിര്‍മ്മാണം കീഴ്പാലൂര്‍ അല്ലിനിയോട് മിച്ചഭൂമി റോഡ് നവീകരണം (വാര്‍ഡ്-1) പാറക്കരവെട്ട റോഡ് പുനരുദ്ധാരണം(വാര്‍ഡ്-1) പോട്ടന്‍ ചിറ മുതുവിളാകത്ത് കുഴി റോഡ് (വാര്‍ഡ്-4) പഴവുണ്ണിയാറ്റിന്‍ പുറം റോഡ് (വാര്‍ഡ്-5) ചുട്ടിയാം കോണം പൊടിയനിക്കുഴി (വാര്‍ഡ്-5) ചുട്ടിയാംകോണം- കോരപ്പറമ്പ് വാര്‍ഡ്-5 ചെറുമഞ്ചല്‍- - ചേമ്പ് വിളക്കുഴി റോഡ് വാര്‍ഡ്-5 പിരിപ്പന്നി വാറുകാട്- -മാവ് നിന്ന കുഴി (വാര്‍ഡ്-5 മൈലമൂട് പള്ളിത്തറ റോഡ് വാര്‍ഡ്-5 ശ്രീപുരം- കുടപ്പാറ റോഡ് വാര്‍ഡ്-6 വള്ളിമംഗലം - കുടപ്പാറ റോഡ് വാര്‍ഡ്-6 പോസ്റ്റ് ഓഫീസ് കുത്തുകുഴി- റോഡ് വാര്‍ഡ്-6 പൂമുട്ട് കടവ് റോഡ്- വാര്‍ഡ്-7 പാലൈക്കോണം- പൊന്നറക്കോണം വാര്‍ഡ്-7 നടുവിളം പാറക്കുഴി വാര്‍ഡ്-9 പുനലാല്‍ തുലായത്തുകോണം ഓണംകോട് റോഡ് വാര്‍ഡ്-11 കൊറണ്ടിവിള വയലരികത്ത് റോഡ് വാര്‍ഡ്-12 ചെമ്പകമംഗലം മേലേച്ചിറ- കൊല്ലറാം റോഡ് വാര്‍ഡ്-13 പോസ്റ്റ് ഓഫീസ് - ശാസ്താം കോവില്‍ റോഡ് വാര്‍ഡ്-13 ഇടത്തറ വയലിക്കട ഇടറോഡുകള്‍ വാര്‍ഡ്-15 തട്ടാന്‍വിളാകം മൂന്നാം കല്ല്- വാര്‍ഡ്-16 വലിയമല പള്ളി നട റോഡ് വാര്‍ഡ്-16 മുള്ളന്‍കല്ല്- വലിയകലുങ്ക് റോഡ് വാര്‍ഡ്-17 ഒന്നാംപാലം ആനമുപ്പറ വാര്‍ഡ്-18 കരിക്കകം തടം വാര്‍ഡ്- 18
Meeting Date
19/01/2024
3(3)
Agenda
2023/2024 വാര്‍ഷിക പദ്ധതി ഭേദഗതി
Decision
12.01.2023 ലെ 110/2024/തസ്വഭവ നമ്പര്‍ ഉത്തരവിന് അനുസൃതമായി 2023-24 വാർഷിക പദ്ധതിയിൽ ചുവടെ പറയുന്ന പദ്ധതി ഉൾപ്പെടുത്തുന്നതിന് യോഗം തീരുമാനിച്ചു. ഹരിത കര്‍മ്മ സേനക്ക് വാഹനം വാങ്ങല്‍ - അടങ്കൽതുക- 400000/-
Meeting Date
19/01/2024
3(4)
Agenda
2023/2024 വാര്‍ഷിക പദ്ധതി ഭേദഗതി
Decision
12.01.2023 ലെ 110/2024/തസ്വഭവ നമ്പര്‍ ഉത്തരവിന് അനുസൃതമായി 2023-24 വാർഷിക പദ്ധതിയിൽ ചുവടെ പറയുന്ന പദ്ധതികൾ ഉപേക്ഷിക്കുന്നതിന് / ഭേദഗതി ചെയ്യുന്നതിന്/ പുതിയതായി ഏറ്റെടുക്കുന്നതിന് യോഗം തീരുമാനിച്ചു. ഭേദഗതി ചെയ്യുന്ന പ്രോജക്ടുകൾ SL. NO ProjNo ProjectName FUND TYPE BEFORE REVISION FUND TYPE AFTER REVISION OwnFund Road TOTAL OwnFund Road TOTAL 1 345 പാറമുക്ക് പള്ളിനട - ഉരുളുകുഴി റോഡ് പുനരുദ്ധാരണം 0 823235 823235 430000 393235 823235 2 362 മാങ്കോട് അങ്കണവാടി മുതല്‍ പഞ്ചായത്ത് നടവരെ റോഡ് പുനരുദ്ധാരണം 0 1000000 1000000 559449 440551 1000000 3 363 ഐത്തി ബൌണ്ടര്‍ മുക്ക് റോഡ് നവീകരണം 0 1000000 1000000 545000 455000 1000000 4 346 പോട്ടന്‍ ചിറ ചേരപ്പള്ളി അമ്മന്‍ കോവില്‍ റോഡ് റീടാറംഗ് 0 900000 900000 540000 360000 900000 5 354 മീനാങ്കല്‍ തൈക്കാവ് മണ്‍പുറം റോഡ് തടം പുനരുദ്ധാരണം 0 900000 900000 500000 400000 900000 6 361 മണലുവിള തടംപേയ്ക്കാവിള- മണലുവിള പുനരുദ്ധാരണം 0 900000 900000 450000 450000 900000 7 355 മൈലമൂട്- പള്ളിത്തറ ഇടറോഡ് പുനരുദ്ധാരണം 0 850000 850000 500000 350000 850000 8 351 മൂന്നാംകല്ല് കൊപ്പം റോഡ് പുനരുദ്ധാരണം 0 800000 800000 460000 340000 800000 9 352 കുരുവിയോട് പത്തായക്കുന്ന് റോഡ് റീ ടാറിംഗ് 0 800000 800000 460000 340000 800000 10 356 കാവല്‍ പുരമുക്ക്- വലിയകട്ടയ്ക്കാല്‍ റോഡ് പുനരുദ്ധാരണം 0 800000 800000 450000 350000 800000 11 353 പാലൈക്കോണം- പൊന്നറക്കോണം റോഡ് പുനരുദ്ധാരണം 218629 581371 800000 460000 340000 800000 12 318 ആര്യനാട് ആനന്ദേശ്വരം റോഡ് റി ടാറിംഗ് 2000000 0 2000000 1000000 1000000 2000000 13 348 പള്ളിവെട്ട പലിശക്കോണം റോഡ് കോണ്‍ക്രീറ്റ് 350000 0 350000 200000 150000 350000 14 359 പുന്നവിള പാലൈക്കോണം റോഡ് കോണ്‍ക്രീറ്റ് 900000 0 900000 500000 400000 900000 15 374 മുന്നാം കല്ല് കൊപ്പം റോഡ് പൂർത്തീകരണം 200000 0 200000 100000 100000 200000 16 381 നരിപ്പാറവെട്ട തടം കോൺക്രീറ്റ് 325000 0 325000 200000 125000 325000 17 386 തേവിയാരുകുന്ന് ആറ്റുമുക്ക് റോഡ് 1000000 0 1000000 600000 400000 1000000 18 233 പോസ്റ്റ് ഓഫീസ് കടവ് റോഡ് നവീകരണം 1199500 0 1199500 550000 649500 1199500 19 242 പത്തായകുന്ന് തുലായത്തുകോണം റോഡ് നവീകരണം 1200000 0 1200000 600000 600000 1200000 20 243 ആര്യനാട് ഹോസ്പിറ്റൽ റോഡ് നവീകരണം-ഇ എം എസ് സ്ക്വയർ 1521320 0 1521320 800000 721320 1521320 21 244 വയലിക്കട ഇടത്തറ വലിയകുളം റോഡ് നവീകരണം 800000 0 800000 460000 340000 800000 22 260 മുത്തിയകാവ് റോഡ് നവീകരണം 500000 0 500000 250000 250000 500000 23 282 പോസ്റ്റ് ഓഫീസ് ജംഗ്ഷൻ കമുകറക്കോണം റോഡ് നവീകരണം 1000000 0 1000000 600000 400000 1000000 പുതിയതായി ഏറ്റെടുക്കുന്ന പ്രോജക്ടുകൾ ഒഴിവാക്കിയ പ്രോജക്ടുകൾ ക്രമ. നം.' പ്രോജക്ടിന്‍റെ പേര് വകയിരുത്തുന്ന തുക വികസന ഫണ്ട് (ജനറല്‍, എസ്.സി.പി, റ്റി.എസ്.പി) വ്യക്തമാക്കുക ധനകാര്യ കമ്മീഷന്‍ അടിസ്ഥാന വിഹിതം മെയിന്‍റനന്‍സ് ഗ്രാന്‍റ് (റോഡ്, നോണ്‍ റോഡ്) വ്യക്തമാക്കുക തനത് ഫണ്ട് മറ്റുള്ളവ 1 ജീവി ശൈലി രോഗ/ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾ 100000 (പ്ളാന്‍ ജന) {Ia. \w. t{]mPIvSv hn`mKw (kv]n HmhÀ, ]pXnbXv) t{]mPIvSnsâ \¼À, t{]mPIvSnsâ t]cv hIbncp¯nbncp¶ XpI Hgnhm¡p¶Xn\pÅ ImcWw hnIk\ ^ïvv (P\d Fkv.kn.]n, än.Fkv.]n) hyàam¡pI [\Imcy I½oj³ hnlnXw sabnâ\³kv {Kmâv (tdmUv, t\m¬ tdmUv) hyàam¡pI X\Xv ^ïv aäpÅh ASnØm\ hnlnXw ssSUv {Kmâv 1 New 195 സ്പീച്ച് ബിഹേവിയർ ഒക്ക്യുപ്പേഷൻ തെറാപ്പി Development Fund(General) - 100000 പദ്ധതി നടപ്പിലാക്കുന്നതിലെ പ്രായോഗിക വൈഷമ്യം പരിഗണിച്ച് പദ്ധതി ഉപേക്ഷിക്കുന്നു.
Meeting Date
19/01/2024
3(5)
Agenda
2023/2024 വാര്‍ഷിക പദ്ധതി ഭേദഗതി
Decision
.
Meeting Date
19/01/2024
3(6)
Agenda
2023/2024 വാര്‍ഷിക പദ്ധതി ഭേദഗതി
Decision
.
Meeting Date
19/01/2024
3(7)
Agenda
2023/2024 വാര്‍ഷിക പദ്ധതി ഭേദഗതി
Decision
.
Meeting Date
19/01/2024
3(8)
Agenda
2023/2024 വാര്‍ഷിക പദ്ധതി ഭേദഗതി
Decision
.
Meeting Date
19/01/2024
3(9)
Agenda
2023/2024 വാര്‍ഷിക പദ്ധതി ഭേദഗതി
Decision
.
Meeting Date
19/01/2024
3(10)
Agenda
2023/2024 വാര്‍ഷിക പദ്ധതി ഭേദഗതി
Decision
.
Meeting Date
19/01/2024
4(1)
Agenda
ടെന്‍ഡര്‍ അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് കമ്മറ്റിയുടെ 2(1) dtd 08/12/2023 , 4(1) dtd 23/12/23 കമ്മറ്റി തീരുമാനങ്ങള്‍ പ്രകാരം LID & EW അസ്സി എഞ്ചിനിയര്‍, ടെന്‍ഡര്‍ ക്ഷണിച്ച വാര്‍ഷിക പദ്ധതികള്‍ കരാറുകാരുമായി നെഗോഷിയേറ്റ് ചെയ്‌ത്‌ വിവരം പഞ്ചായത്ത് കമ്മറ്റിമുമ്പാകെ ലഭ്യമാക്കിയത് യോഗം പരിശോധിക്കുകയും ചുവടെപറയും പ്രകാരം തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ നെഗോസിയേഷന് മുമ്പ് Bid rank നിരക്ക് ( % ) നെഗോസിയേഷനുശേഷം നിരക്ക് ( % ) തീരുമാനം 2 Annual Plan-AGP 363/2023-24-Aithi Boundar Mukk Road Upgradation 847437 Gopi S 914610.23 L1 +7.93 898288 +6 ശ്രീ ഗോപി എസിന്‍റെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. 3 AGP 130/2023-24-Renovation of Palaikonam- Ponnarakonam road 677923.9 SURESH S 738431.4 L1 +8.93 721904 +6.49 ശ്രീ സുരേഷ്കുമാര്‍ എസിന്‍റെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. 4 AGP 154(362)/2023-24-Renovation of Mancode Anganwadi Panchayat office Road 847446 ANILKUMAR R 923715.57 L1 +9 919360 +8.49 ശ്രീ അനില്‍കുമാര്‍ ആറിന്‍റെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. 5 343/2023-24-Smart Agriculture Office – Agriculture office modernization 762664 Prathapan 762664 L1 +0 723748 -5.1 ശ്രീ പ്രതാപന്‍റെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
19/01/2024
4(2)
Agenda
ടെന്‍ഡര്‍ അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തെ പദ്ധതികൾ ടെൻഡർ/ ക്വട്ടേഷൻ ക്ഷണിച്ചതിൽ പദ്ധതികൾക്ക് കരാറുകാരുടെ പങ്കാളിത്തവും, നിരക്കും LID & EW Assistant Engineer ലഭ്യമാക്കിയത് പഞ്ചായത്ത് കമ്മറ്റി പരിശോധിക്കുകയും ചുവടെ പറയും പ്രകാരം തീരുമാനം കൈകൊള്ളുകയും ചെയ്തു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) Remarks 1 MP LADS 2022 23 Work proposed by Shri Jose K Mani Hon ble MP RS Construction of Madankavu Kodunganni Road and Side Protection Wall in Aryanad Panchayath ward 5 423091 No bid Received റിടെന്‍ഡര്‍ ടെൻഡർ/ ക്വട്ടേഷൻ ക്ഷണിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. No bid Received 2 Annual Plan-AGP 354/2023-24-Meenankal Thaikavu Manpuram Road Maintnance 761609 ANILKUMAR R 750180.74 L1 -1.5 ശ്രീ അനില്‍കുമാര്‍ ആറിന്‍റെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. vinukumar 769224.56 L2 +1 3 AGP 125(355)/2023-24-Renovation of Mylamoodu-Pallithara road 720120 No bid Received റിടെന്‍ഡര്‍ ടെൻഡർ/ ക്വട്ടേഷൻ ക്ഷണിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. No bid Received 4 Annual Plan-ELECTRIFICATION-ELECTRIFICATION OF NEW PANCHAYAT OFFICE BUILDING ARYANAD-General Electrical Work 714852 No Bid Received റിടെന്‍ഡര്‍ ടെൻഡർ/ ക്വട്ടേഷൻ ക്ഷണിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. No Bid Received 5 ELECTRIFICATION OF HARITHACARE UNIT IN IRAVOOR UNDER ARYANAD GP-ELECTRIFICATION-General Electrical Work 52412 No Bid Received റിടെന്‍ഡര്‍ ടെൻഡർ/ ക്വട്ടേഷൻ ക്ഷണിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. No Bid Received 6 Annual Plan-AGP 303/2023-24-Abdul Kalam Stadium Completion 296553 Shibu.S.V 296000.23 L1 -0.19 ശ്രീ ഷിബു എസ് വി യുടെ ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. Vinukumar.V 301726.5 L2 +1.74
Meeting Date
19/01/2024
4(3)
Agenda
ടെന്‍ഡര്‍ അംഗീകരിക്കല്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡ്റ്റഡ് എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായതും രണ്ട് തവണ ടെന്‍ഡര്‍ ക്ഷണിച്ചതും ആരും ദര്‍ഘാസുകള്‍ ഹാജരാക്കാത്തതുമായ ഇതോടൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന പ്രവര്‍ത്തികള്‍ക്ക് ക്വട്ടേഷന്‍ / ടെന്‍ഡര്‍ നടപടി സ്വീകരിക്കുന്നതിന് എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡ്റ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി യോഗം ഐകകണ്ഠേന തീരുമാനിച്ചു. .
Meeting Date
19/01/2024
4(4)
Agenda
ടെന്‍ഡര്‍ അംഗീകരിക്കല്‍
Decision
അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 324/24( ബോട്ടില്‍ ബൂത്ത് സ്ഥാപിക്കല്‍) എന്ന പദ്ധതിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ ക്ഷണിച്ച് ആയതിന്‍റെ വിശദാംശങ്ങള്‍ പഞ്ചായത്ത് കമ്മറ്റിക്ക് ലഭ്യമാക്കിയത് കമ്മറ്റി വിശദമായി പരിശോധിച്ചു. ഷാരൂഖ് ഖാന്‍ എന്‍ എസ്(ബന്‍സാന്‍ ബിസിനസ് ഗ്രൂപ്പ്)- യൂണിറ്റ് ഒന്നിന് 10800 രൂപ, ഇസ എന്‍റര്‍ പ്രൈസസ്- യൂണിറ്റ് ഒന്നിന് 9490 രൂപ എന്നിങ്ങനെ ലഭ്യമായ ടെന്‍ഡറുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത ഇസ എന്‍റര്‍ പ്രൈസസിന്‍റെ ദര്‍ഘാസ് അംഗീകരിച്ചും തുടര്‍ നടപടി സ്വീകരിക്കുന്നതിന് അസ്സി സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
19/01/2024
4(5)
Agenda
ടെന്‍ഡര്‍ അംഗീകരിക്കല്‍
Decision
.
Meeting Date
19/01/2024
4(6)
Agenda
ടെന്‍ഡര്‍ അംഗീകരിക്കല്‍
Decision
.
Meeting Date
19/01/2024
5(1)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് യോഗം തീരുമാനിച്ചു.
Meeting Date
19/01/2024
5(2)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് യോഗം തീരുമാനിച്ചു.
Meeting Date
19/01/2024
5(3)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് യോഗം തീരുമാനിച്ചു.
Meeting Date
19/01/2024
5(4)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിച്ച് യോഗം തീരുമാനിച്ചു.
Meeting Date
19/01/2024
5(5)
Agenda
സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശകള്‍ അംഗീകരിക്കല്‍
Decision
.
Meeting Date
19/01/2024
6(1)
Agenda
ശുചിത്വം- മാലിന്യ സംസ്ക്കരണം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശുചിത്വ മാലിന്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രോജക്ടുകള്‍ അടിയന്തിരമായി നിര്‍വ്വഹണം പൂര്‍ത്തിയാക്കാന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ച് യോഗംമ തീരുമാനിച്ചു.
Meeting Date
19/01/2024
6(2)
Agenda
ശുചിത്വം- മാലിന്യ സംസ്ക്കരണം
Decision
.
Meeting Date
19/01/2024
6(3)
Agenda
ശുചിത്വം- മാലിന്യ സംസ്ക്കരണം
Decision
.
Meeting Date
19/01/2024
7(1)
Agenda
എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയം ഉദ്ഘാടനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എ പി ജെ അബ്ദുള്‍ കലാം സ്റ്റേഡിയം 01/02/24 ന് ഉദ്ഘാടനം ചെയ്യുന്നതിനം സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതിന് ബഹു കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രിയെ ക്ഷണിക്കുന്നതിനും ഉദ്ഘാടനത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങള്‍ക്കായി സംഘാടക സമതികള്‍ വിളിച്ച് ചേര്‍ക്കുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
19/01/2024
7(2)
Agenda
എ പി ജെ അബ്ദുള്‍കലാം സ്റ്റേഡിയം ഉദ്ഘാടനം
Decision
.
Meeting Date
19/01/2024
8(1)
Agenda
ലേലം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് പുറമ്പോക്കുകളില്‍ നില്‍ക്കുന്ന വൃക്ഷങ്ങളില്‍ നിന്നും മേലാദായം എടുക്കുന്നതിന് ലേല നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
19/01/2024
8(2)
Agenda
ലേലം
Decision
.
Meeting Date
19/01/2024
8(3)
Agenda
ലേലം
Decision
.
Meeting Date
19/01/2024
8(4)
Agenda
ലേലം
Decision
.
Meeting Date
19/01/2024
8(5)
Agenda
ലേലം
Decision
.