08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ത്വരിതഗതിയില്‍ നടന്നുവരികയാണ്. മീനാങ്കല്‍(2), തേവിയാരുകുന്ന്(3), ഈഞ്ചപ്പുരി(5) വാര്‍ഡുകളില്‍ വനംവകുപ്പിന്‍റെ അധീനതയിലുള്ള ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെട്ട് വരുന്നതായും ടി സ്ഥലങ്ങളില്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന് വനംവകുപ്പിന്‍റെ അനുമതി ആവശ്യമുണ്ടെന്നും യോഗം വിലയിരുത്തി. ടി ആവശ്യത്തിലേക്കായി ആര്യനാട് ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് പഞ്ചായത്ത് സെക്രട്ടക്ക് "പരിവേഷ് പോര്‍ട്ടലില്‍" ലോഗിനും പാസ് വേഡും സമ്പാദിക്കുന്നതിനും , പഞ്ചായത്തിന്‍റെ ആവശ്യം ടി പോര്‍ട്ടല്‍ മുഖാന്തിരം വനംവകുപ്പ് അധികൃതരെ അറിയിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട നിയമപരമായ മറ്റ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//