08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:മുമുഴുവന്‍ പൊതുജനങ്ങള്‍ക്കും പൈപ്പ് മുഖാന്തിരം ശുദ്ധജലം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കി വരുന്ന ജല്‍ ജീവന്‍പദ്ധതിയുടെ സമ്പൂര്‍ണ ഫലപ്രാപ്തിക്കായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18 വാര്‍ഡിലും നിലവില്‍ സ്ഥാപിച്ചിട്ടുള്ളതും ജീര്‍ണാവസ്ഥയിലുള്ളതുമായ പഴയ പൈപ്പ് ലൈനുകള് മാറ്റി പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനും ആര്യനാട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും കുടിവെള്ള കണക്ഷനുകള്‍ അനുവദിക്കുന്നതിനും ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മുഴുവന്‍ റോഡുകളുടേയും ആവശ്യം വേണ്ടുന്ന ഇരുവശങ്ങളിലും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//