08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 357(അഗ്രോ മാർക്കറ്റിംഗ് - വനിതകൾക്ക് ബങ്ക് ഷോപ്പ് നിർമ്മാണം) എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ബങ്ക് ഷോപ്പുകള്‍ വര്‍ഷങ്ങളായി ബങ്ക് ഷോപ്പ് കൊണ്ട് ഉപജീവനം നടത്തുന്നവരും, പ്രായം കൊണ്ടും നിപുണത കൊണ്ടും മറ്റ് തൊഴില്‍മേഖലകള്‍ കണ്ടെത്താന്‍ സാധിക്കാത്തവരും, വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉപജീവന മാര്‍ഗ്ഗമായ ബങ്ക് കട നീക്കം ചെയ്യുന്നതിന് പഞ്ചായത്തുമായി സഹകരിച്ചവരുമായ ശ്രീമതി ജയ വെളിച്ചകോണം, ശ്രീമതി സരസ്വതി, സരിത ഭവന്‍ കോട്ടയ്ക്കകം പി ഒ, ആര്യനാട് എന്നിവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി മുന്‍ഗണനാക്രമത്തില്‍ അനുവദിക്കുന്നതിനും തീരുമാനം വരുന്ന ഗ്രാമസഭയില്‍ വച്ച് അംഗീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//