08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:അസ്സി സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 64( പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്)പ്രോ നം 148(എസ് റ്റി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്) എന്നീ പദ്ധതികള്‍ക്ക് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ GEM പോര്‍ട്ടല്‍ മുഖേന ലാപ്ടോപ് വാങ്ങുന്നതിന് വിതരണക്കാരില്‍ നിന്ന് നെഗോഷിയേറ്റ് ചെയ്ത് വിവരങ്ങള്‍ പഞ്ചായത്ത് കമ്മറ്റിയില്‍ സമര്‍പ്പിച്ചത് യോഗം വിശദമായി പരിശോധിച്ചു. ഏറ്റവും കുറഞ്ഞതുകക്ക് ലാപ്ടോപ് വിതരണം ചെയ്യാമെന്ന് സമ്മതിച്ച IT PROFESSIONALS CORPORATIVE SOCIETY എന്ന സ്ഥാപനത്തില്‍ നിന്നും യൂണിറ്റ് ഒന്നിന് 37497 രൂപ നിരക്കില്‍ പ്രോ നം 64( പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്)എന്ന പദ്ധതിക്ക് 17 ലാപ്ടോപ്പുകള്‍ വാങ്ങുന്നതിനും 37700 രൂപ നിരക്കില്‍ പ്രോ നം 148(എസ് റ്റി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്) എന്ന പദ്ധതിക്ക് 2 ലാപ്ടോപ്പുകള്‍ വാങ്ങുന്നതിനും ആയത് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനും നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//