Loading Meeting Data

Please wait while we fetch your meetings...

Meeting Manager

Simplify your meeting workflow with our intuitive platform. Track agendas, decisions, and progress effortlessly.

Manage Data

Import or Delete multiple meetings

Upload data converted from SAKARMA

Overview

Quick stats

Total Meetings 257
Total Decisions 8118

Meetings Overview

Manage and track all your meetings

Filtering meetings
Filter by Date:
Meeting Date
02/02/2024
2(4)
Agenda
2023/2024 വാര്‍ഷിക പദ്ധതി
Decision
.
Meeting Date
02/02/2024
3(1)
Agenda
റിവിഷന്‍ ബഡ്ജറ്റ് അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2023/24 ലെ റിവിഷന്‍ ബഡ്ജറ്റ് യോഗം വായിച്ച് അംഗീകരിച്ച് തീരുമാനിച്ചു.
Meeting Date
02/02/2024
3(2)
Agenda
റിവിഷന്‍ ബഡ്ജറ്റ് അംഗീകാരം
Decision
.
Meeting Date
02/02/2024
4(1)
Agenda
ടെന്‍ഡര്‍ അംഗീകാരം
Decision
ആര്യനാട് ഗ്രാമ പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തെ പദ്ധതികൾ ടെൻഡർ / ക്വട്ടേഷൻ ക്ഷണിച്ചതിൽ പദ്ധതികൾക്ക് കരാറുകാരുടെ പങ്കാളിത്തവും രേഖപ്പെടുത്തിയ നിരക്കും LID & EW അസ്സി. എഞ്ചിനീയർ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിക്കുകയും ചുവടെപ്പറയും പ്രകാരം തീരുമാനം കൈകൊള്ളുകയും ചെയ്തു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) Bid rank നിരക്ക് ( % ) തീരുമാനം 1 Annual Plan-ELECTRIFICATION-ELECTRIFICATION OF NEW PANCHAYAT OFFICE BUILDING ARYANAD-General Electrical Work 714852 No Bid Received റി ടെന്‍ഡര്‍/ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. No Bid Received 2 ELECTRIFICATION OF HARITHACARE UNIT IN IRAVOOR UNDER ARYANAD GP-ELECTRIFICATION-General Electrical Work 52412 No Bid Received റി ടെന്‍ഡര്‍/ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു. No Bid Received 3 AGP 125(355)/2023-24-Renovation of Mylamoodu-Pallithara road 720120 Anuroop 719940 L1 -0.02 ശ്രീ അനുരൂപ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. Dileepkumar 720295 L2 +0.02 4 MP LADS 2022 23 Work proposed by Shri Jose K Mani Hon ble MP RS Construction of Madankavu Kodunganni Road and Side Protection Wall in Aryanad Panchayath ward 5 423091 SHAJI P 423091 L1 0 ശ്രീ ഷാജി പിയുടെ ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 5 Annual Plan-AGP 337/2023-24-Construction of Kottakkakam Health Sub Centre 4474932 A P RAJKUMAR 4471278.76 L1 -0.08 ശ്രീ എ പി രാജ്കുമാര്‍ സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. T G PRATHAP 4500957.71 L2 +0.58 6 Annual Plan-AGP 381/2023-24-Nariparavetta Thadam Concreting 253850 SHAJI P 253765.66 L1 -0.03 ശ്രീ ഷാജി പി സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. ANUROOP VIJAYAN 255425 L2 +0.62 7 Annual Plan-AGP 383/2023-24-Baldan Estate gate-Kudapara Road concrete 423619 SHIBU S V 423619.58 L1 +0 ശ്രീ ഷിബു എസ് വി സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. KIRAN S 433313 L2 +2.29 8 Annual Plan-AGP 382/2023-24-Kattakkal Kudali bhagam road concreting 254128 SHIBU S V 254128.78 L1 +0 ശ്രീ ഷിബു എസ് വി സമര്‍പ്പിച്ച ദര്‍ഘാസ് അംഗീകരിച്ച് തീരുമാനിച്ചു. KIRAN S 260200 L2 +2.39
Meeting Date
02/02/2024
4(2)
Agenda
ടെന്‍ഡര്‍ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മെറ്റീരിയല്‍ സപ്ളൈ ആവശ്യമുള്ള 10 പ്രവര്‍ത്തികള്‍ക്ക് ടെന്‍ഡര്‍/ ക്വട്ടേഷന്‍ ക്ഷണിച്ച് ആയതിന്‍റെ വിശദാംശങ്ങള്‍ MGNREGS അക്രഡിറ്റഡ് എഞ്ചിനിയര്‍ ലഭ്യമാക്കിയത് കമ്മറ്റി പരിശോധിക്കുകയും ചുവടെ പറയും പ്രകാരം തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ക്രമനം പ്രവൃത്തിയുടെ പേര് മതിപ്പ് ചെലവ് വാര്‍ഡ് ടെൻഡർ/ക്വട്ടേഷന്‍ സമർപ്പിച്ചയാളുടെ പേര്,മേൽവിലാസം ടെൻഡർ നിരക്ക് Remarks 1 KANAKUZHI കാനക്കുഴി ഇടമല തടംകോണ്ക്രീKറ്റ്1614011001/RC/397644 297165 KANAKKUZHI സതീഷ് രാജ് എഫ് കാര്ത്തി ക മണലി ആനപ്പാറ ESTIMATE RATE സതീഷ് രാജ് എഫ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 2 KANAKUZHI കാനക്കുഴി ഇടറോഡ് റോഡ് കോണ്ക്രീ റ്റ്1614011001/RC/397662 245362 KANAKKUZHI സതീഷ് രാജ് എഫ് കാര്ത്തി ക മണലി ആനപ്പാറ ESTIMATE RATE സതീഷ് രാജ് എഫ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 3 KOTTAKKAM പറങ്കിമാംമൂട് മുതല്‍ പ്ളാവറക്കാവ് വരെ തടംകോണ്ക്രീ്റ്റിംഗ്1614011001/RC/398170 366755 KOTTAKKAKAM സതീഷ് രാജ് എഫ് കാര്ത്തി ക മണലി ആനപ്പാറ ESTIMATE RATE സതീഷ് രാജ് എഫ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 4 KOTTAKKAM കമുകറക്കോണം തടം കോണ്ക്രീ റ്റ്1614011001/RC/397650 361516 KOTTAKKAKAM സതീഷ് രാജ് എഫ് കാര്ത്തി ക മണലി ആനപ്പാറ ESTIMATE RATE സതീഷ് രാജ് എഫ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 5 KANAKUZHI കാനക്കുഴി കുരുവിയോട് ഇടറോഡ് തടംകോണ്ക്രീോറ്റ് 1614011001/RC/397643 327129 KANAKKUZHI സതീഷ് രാജ് എഫ് കാര്ത്തി ക മണലി ആനപ്പാറ ESTIMATE RATE സതീഷ് രാജ് എഫ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 6 VALIYAKALUNK മൂന്നാംകല്ല് പുളിമൂട് തടം1614011001/RC/395011 393434 VALIYAKALUNK ബോബന്‍.എസ്.ആര്‍ കുരുശുമുട്ടം വീട് പഞ്ചാകുഴി പനച്ചമൂട് പി ഓ ESTIMATE RATE ബോബന്‍.എസ്.ആര്‍സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു 7 KANAKUZHI പത്തായകുന്ന് മുതല്‍ തുലായത്തുകോണം വരെയുള്ള തടം കോണ്ഗ്രീ റ്റ് നിര്മ്മാ ണം1614011001/RC/398171 373359 KANAKKUZHI സതീഷ് രാജ് എഫ് കാര്ത്തി ക മണലി ആനപ്പാറ ESTIMATE RATE സതീഷ് രാജ് എഫ് സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. 8 KOKKOTTELA പൊട്ടുക്കാവ് പള്ളിനട ഇടറോഡ് കോണ്ക്രീ റ്റ്1614011001/RC/397497 394243 KOKKOTELA ബോബന്‍.എസ്.ആര്‍ കുരുശുമുട്ടം വീട് പഞ്ചാകുഴി പനച്ചമൂട് പി ഓ ESTIMATE RATE ബോബന്‍.എസ്.ആര്‍സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു 9 VALIYAKALUNK വലിയകലുംഗ് വാർഡില്‍ തടം കോണ്ക്രീ റ്റ് RC/397667 314361 VALIYAKALUNK ബോബന്‍.എസ്.ആര്‍ കുരുശുമുട്ടം വീട് പഞ്ചാകുഴി പനച്ചമൂട് പി ഓ ESTIMATE RATE ബോബന്‍.എസ്.ആര്‍സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു 10 VALIYAKALUNK മേലെ പേഴ്ക്കാവ് മുതല്‍ ഇസഹാക്കിന്റൊ വീട് വരെ റോഡ് കോണ്ഗ്രീ റ്റ് RC/398172 356277 VALIYAKALUNK ബോബന്‍.എസ്.ആര്‍ കുരുശുമുട്ടം വീട് പഞ്ചാകുഴി പനച്ചമൂട് പി ഓ ESTIMATE RATE ബോബന്‍.എസ്.ആര്‍സമര്‍പ്പിച്ച ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു
Meeting Date
02/02/2024
4(3)
Agenda
ടെന്‍ഡര്‍ അംഗീകാരം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മെറ്റീരിയല്‍ സപ്ളൈ ആവശ്യമുള്ള പ്രവര്‍ത്തികളില്‍ ദര്‍ഘാസ്/ ക്വട്ടേഷനുകള്‍ ലഭിക്കാത്തവക്ക് / അംഗീകരിക്കാത്തവക്ക് റി ടെന്‍ഡര്‍/ ക്വട്ടേഷന്‍ ക്ഷണിക്കുന്നതിന് MGNREGS അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
02/02/2024
4(4)
Agenda
ടെന്‍ഡര്‍ അംഗീകാരം
Decision
.
Meeting Date
02/02/2024
4(5)
Agenda
ടെന്‍ഡര്‍ അംഗീകാരം
Decision
.
Meeting Date
02/02/2024
4(6)
Agenda
ടെന്‍ഡര്‍ അംഗീകാരം
Decision
.
Meeting Date
02/02/2024
5(1)
Agenda
ഫെബ്രുവരി രണ്ടിന് ലോക തണ്ണീര്‍ത്തട ദിനാചരണം സംബന്ധിച്ച്
Decision
ഫെബ്രുവരി രണ്ടിന് ലോക തണ്ണീര്‍ത്തട ദിനാചരണവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാവുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജൈവവൈവിധ്യ ബോഡ്മെമ്പര്‍ സെക്രട്ടറി ലഭ്യമാക്കിയ കത്ത് പഞ്ചായത്ത് കമ്മറ്റി പരിശോധിച്ചു. വരുന്ന ഗ്രാമസഭയില്‍ ജൈവവൈവിദ്ധ്യ രജിസ്റ്റര്‍ അജണ്ടയാക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
02/02/2024
6(1)
Agenda
വസ്തു നികുതി പിരിവ് പുരോഗതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ വസ്തു നികുതിയും ലൈസന്‍സ് ഫീസും വാടകകളും, പ്രൊഫഷന്‍ ടാക്സും ഉള്‍പ്പെടെ മുഴുവന്‍ തനതു വരുമാനവും 100% പിരിച്ചെടുക്കുന്നതിന് ഊര്‍ജ്ജിത ശ്രമം നടത്തുന്നതിനും ആയതിനാവശ്യമായ ഊര്‍ജ്ജിതമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഹെഡ് ക്ളാര്‍ക്കിന്‍റെ നേതൃത്വത്തില്‍ നടത്തുന്നതും യോഗം തീരുമാനിച്ചു.
Meeting Date
02/02/2024
6(2)
Agenda
വസ്തു നികുതി പിരിവ് പുരോഗതി
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023/2024 സാമ്പത്തികവര്‍ഷത്തില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ നികുതി/ ഫീസ്/ ലേലത്തുക അടവാക്കാത്ത വ്യക്തി/ സ്ഥാപനങ്ങളില്‍ നിന്ന് ആയത് നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ച് ജപ്തി / പ്രോസിക്യൂഷന്‍/ റവന്യൂ റിക്കവറി നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
02/02/2024
6(3)
Agenda
വസ്തു നികുതി പിരിവ് പുരോഗതി
Decision
.
Meeting Date
02/02/2024
6(4)
Agenda
വസ്തു നികുതി പിരിവ് പുരോഗതി
Decision
.
Meeting Date
02/02/2024
6(5)
Agenda
വസ്തു നികുതി പിരിവ് പുരോഗതി
Decision
.
Meeting Date
02/02/2024
7(1)
Agenda
സദ്ഭരണ പദ്ധതികള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തേവിയാരുകുന്ന് വാര്‍ഡില്‍ പാച്ചി , തടത്തരികത്ത് വീട്, മീനാങ്കല്‍, മീനാങ്കല്‍ പി ഒ എന്നയാളിന് പാഥേയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭക്ഷണം നല്‍കുന്നതിനാവശ്യമായ തുടര്‍നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ച് യോഗം തീരുമാനിച്ചു.
Meeting Date
02/02/2024
7(2)
Agenda
സദ്ഭരണ പദ്ധതികള്‍
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തെരുവ് നായകള്‍ക്ക് ആന്‍റി റാബീസ് വാക്സിനേഷന്‍ നല്‍കുന്നതിന് സന്നദ്ധമായി മുന്നോട്ട് വന്നിട്ടുള്ള CAWA എന്ന സംഘടനക്ക് വാക്സിനേഷന്‍ നല്‍കുന്നതിനുള്ള അനുമതി നല്‍കിയും നായകള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തി മോണിറ്റര്‍ ചെയ്യുന്നതിന് സീനിയര്‍ വെറ്റിനവറി സര്‍ജനെ ചുമതലപ്പെടുത്തിയും യോഗം തീരുമാനിച്ചു.
Meeting Date
02/02/2024
7(3)
Agenda
സദ്ഭരണ പദ്ധതികള്‍
Decision
.
Meeting Date
02/02/2024
7(4)
Agenda
സദ്ഭരണ പദ്ധതികള്‍
Decision
.
Meeting Date
02/02/2024
7(5)
Agenda
സദ്ഭരണ പദ്ധതികള്‍
Decision
.
Meeting Date
02/02/2024
8(1)
Agenda
ഗ്രാമസഭ
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വരവ് ചെലവ് കണക്കുകള്‍ അംഗീകരിക്കല്‍, വാര്‍ഷിക പദ്ധതി പുരോഗതി, ജൈവ വൈവിദ്ധ്യ രജിസ്റ്റര്‍, MGNREGS, മഹിളകളുടെ ക്ഷേമം, കുട്ടികളുടെ ക്ഷേമം, വയോജനങ്ങളുടെ ക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം എന്നീ അജണ്ടകളിന്‍മേല്‍ ചുവടെ പറയുന്ന സ്ഥലത്തും സമയത്തും വച്ച് ഗ്രാമസഭകള്‍ ചേരുന്നതിന് ഈ യോഗം തീരുമാനിച്ചു. വാർഡ് നമ്പർ വാർഡ് പേര് ജനപ്രതിനിധി തീയതി സമയം സ്ഥലം 1 കീഴ്പാലൂർ ആർ സരസ്വതി അമ്മ 10/02/2024 11:00 AM കീഴ്പലൂര്‍ കമ്മ്യുണിറ്റി ഹാള്‍ 2 മീനാങ്കൽ എം എൽ കിഷോർ(വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍) 10/02/2024 2:00 AM മലയന്‍തേരി മുസ്ളീം പള്ളി ഹാള്‍ 3 തേവിയാരുകുന്ന് സരസ്വതി പി 11/02/2024 2:00 AM തേവിയാരുകുന്ന് കമ്മ്യുണിറ്റി ഹാള്‍ 4 പൊട്ടൻച്ചിറ അശോകൻ(ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍) 10/02/2024 2.30PM പൊട്ടന്‍ചിറ ഗ്രാമഭവന്‍ 5 ഈഞ്ചപ്പുരി ഈഞ്ചപ്പുരി രാജേന്ദ്രൻ 10/02/2024 11:00 AM ഈഞ്ചപ്പുരി L.P.S 6 കൊക്കോട്ടേല ശ്രീരാഗ് എസ് വി 11/02/2024 11:00 AM N.S.S U.P School, കൊക്കോട്ടേല 7 പാലൈക്കോണം രാധാകൃഷ്ണൻ 10/02/2024 02:00:00Pm പാലൈക്കോണം കമ്മ്യുണിറ്റി ഹാള്‍ 8 ഇരിഞ്ചൽ സനൂജ ആർ 10/02/2024 10:00 AM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 9 പള്ളിവേട്ട ആതിര ജെ 10/02/2024 2:00 PM C.S.I ചര്‍ച്ച് ഹാള്‍ ഇരിഞ്ചൽ 10 കാഞ്ഞിരംമൂട് ഷീജ എ 10/02/2024 2:00 PM പഴയതെരുവ് L.P.S 11 കാനക്കുഴി അനിൽ കുമാർ എസ് 10/02/2024 10:00 AM സെന്റ്‌ തോമസ്‌ ചര്‍ച്ച് ഹാള്‍ 12 ചൂഴ ലേഖ 11/02/2024 11:00 AM ലൂഥര്‍ഗിരി L.P.S 13 ആര്യനാട് ഠൌൺ വിജു മോഹൻ വി (President) 10/02/2024 10:00 AM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 14 കോട്ടയ്ക്കകം ശ്രീജ എസ് 11/02/2024 10:00 AM പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 15 ഇറവൂർ മോളി കെ(ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍) 10/02/2024 02.00Pm പഞ്ചായത്ത് കോണ്‍ഫറൺസ് ഹാള്‍ 16 വലിയകലുങ്ക് കെ കെ രതീഷ് 10/02/2024 3:00 PM വലിയകലുങ്ക് ബി എസ് ആഡിറ്റോറിയം 17 പറണ്ടോട് അനീഷ് സി ജെ 11/02/2024 2:00 PM വലിയകലുങ്ക് യു.പി.എസ് 18 പുറുത്തിപ്പാറ റീനാ സുന്ദരം 10/02/2024 2:00 PM പുറുത്തിപ്പാറ ഔചിത്യ ലൈബ്രറി ഹാള്‍ ഊരുക്കൂട്ടം സരസ്വതി പി 11/02/2024 11 AM തേവിയാരുകുന്ന് കമ്മ്യുണിറ്റി ഹാള്‍
Meeting Date
02/02/2024
8(2)
Agenda
ഗ്രാമസഭ
Decision
.
Meeting Date
02/02/2024
9(1)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2023/2024 സാമ്പത്തിക വര്‍ഷത്തേക്കുള്ള അഡീഷണല്‍ ആക്ഷന്‍ പ്ളാന്‍ അറ്റാച്ച് ചെയ്തതിന്‍ പ്രകാരം അംഗീകരിച്ച് യോഗം തീരുമാനിച്ചു.
Meeting Date
02/02/2024
9(2)
Agenda
MGNREGS
Decision
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിസൈറ്റുകളില്‍ ആവശ്യമായ ഫസ്റ്റ് എയ്ഡ് ബോക്സ്, ടാര്‍പ്പ, ഗംബൂട്ട്സ്, ഗ്ലൌസ് എന്നിവ വാങ്ങി നല്‍കുന്നതിനാവശ്യമായ ടെന്‍ഡ‍ർ ക്ഷണിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
Meeting Date
02/02/2024
9(3)
Agenda
MGNREGS
Decision
ആര്യനാട് ഠൌണ്‍ വാര്‍ഡിലെ ഫലവൃക്ഷത്തൈ നഴ്സറിയ്ക്ക് വേണ്ടി ആവശ്യമായ മെറ്റീരിയല്‍ കംപോണന്‍‍സും വിത്തും വളവും കുടുംബശ്രീ യൂണിറ്റുകളില്‍ നിന്ന് ക്വട്ടേഷന്‍ വഴി വാങ്ങിനല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടു്തി തീരുമാനിച്ചു.
Meeting Date
02/02/2024
9(4)
Agenda
MGNREGS
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെ പറയുന്ന പ്രവര്‍ത്തികള്‍ റോഡ് കണക്ടിവിറ്റി മാപ്പില്‍/ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി ടി റോഡുകള്‍ എം ജി എന്‍ ആര്‍ ഇ ജി എസ് മുഖാന്തിരം നിര്‍മ്മാണം നടത്തുന്നതിന് / നവീകരിക്കുന്നതിന് തുടര്‍ നടപടി സ്വീകരിക്കുന്നതിന് എം ജി എന്‍ ആര്‍ ഇ ജി എസ് അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു. ക്രമ നമ്പർ വാർഡ് പ്രവർത്തിയുടെ പേര് തരം നീളം വീതി 1 XVIII PURATHIPPARA മരുതുംമൂട് ഒന്നാംപാലം ഇടറോഡ് തടം കോണ്‍ക്രീറ്റ് മണ്‍തടം 100 M 1.8 2 XVI VALIYAKALUNK വലിയകലുംഗ് വാർഡില്‍ തടം കോണ്‍ക്രീറ്റ് മണ്‍തടം 100 M 3 M 3 XI KANAKUZHI പത്തായകുന്ന് മുതല്‍ തുലായത്തുകോണം വരെയുള്ള തടം കോണ്‍ഗ്രീറ്റ് നിര്‍മ്മാണം മണ്‍തടം 120 M 2.40 M 4 XVII PARANDODE തെങ്ങുവിള കരിയ്ക്കകം തടം കോണ്‍ക്രീറ്റ് മണ്‍തടം 130 M 3 M 5 XII CHOOZHA വലിയവിള കുഴിവിള റോഡ് കോണ്‍ക്രീറ്റ് മണ്‍തടം 170 1.5 6 XI KANAKUZHI കാനക്കുഴി ഇടമല തടംകോണ്‍ക്രീറ്റ് മണ്‍തടം 110 M 2.5 M 7 XIII TOWN WARD എരുമോട് തടം കോണ്‍ക്രീറ്റ് മണ്‍തടം 105 M 3 M 8 V പാറയ്ക്കരവേട്ട കൊച്ചുകോണം റോഡ് കോണ്‍ക്രീറ്റ മണ്‍തടം 60M 3 M 9 XVII PARANDODE വെട്ടിച്ചാംകുന്ന് എ.എസ്സ് തടം കോണ്‍ക്രീറ്റ് മണ്‍തടം 135 M 2.8 M 10 XIV KOTTAYKKAKAM മൈലടിക്കോണം കോട്ടയ്ക്കകം തടംകോണ്‍ക്രീറ്റിംഗ് മണ്‍തടം 170 M 2 M 11 XVI VALIYAKALUNK മേലെ പേഴ്ക്കാവ് മുതല്‍ ഇസഹാക്കിന്‍റെ വീട് വരെ റോഡ് കോണ്‍ഗ്രീറ്റ് മണ്‍തടം 100 M 3 M 12 VIII IRINJAL പുന്നവിള ഒറ്റതെങ്ങ് തടം കോണ്‍ക്രീറ്റ് മണ്‍തടം 150M 1.50 M 13 XVI VALIYAKALUNK തട്ടാന്‍വിളാകം കൊപ്പം മുത്തികാവ് തടം കോണ്‍ക്രീറ്റ് മണ്‍തടം 150 M 2.5 M 14 IV POTTANCHIRA പൊട്ടന്‍ചിറ മേക്കുംകര തടം കോണ്‍ക്രീറ്റ് മണ്‍തടം 125 M 3 M 15 IX PALLIVETTA പുല്ലുവെട്ടിച്ചിറ തടം കോണ്‍ക്രീറ്റ് മണ്‍തടം 120 M 2 M 16 X KANJIRAMOODE തെങ്ങുംമുകള്‍ തടം കോണ്‍ക്രീറ്റ് മണ്‍തടം 125 M 3 M 17 XVIII PURATHIPPARA കാഞ്ചിമടക്ക് ഇടറോഡ് കോണ്‍ക്രീറ്റ് മണ്‍തടം 125 M 3 M 18 IV POTTANCHIRA മുക്കാലി ഗുരുദേവനഗർ തടം കോണ്‍ക്രീറ്റ് മണ്‍തടം 110 M 2.5 M 19 I KEEZHPALOOR മലയന്തേരി താഴേ കീഴ്പാലൂർ റോഡ് കോണ്‍ക്രീറ്റ് മണ്‍തടം 125 M 3 M 20 VII PALAIKONAM പാലൈക്കോണം കാഞ്ഞിരംമൂട് ആറ്റുകടവ് തടം കോണ്‍ഗ്രീറ്റ് നിര്‍മ്മാണം മണ്‍തടം 100 M 3 M 21 XII മുട്ടത്തുകാല്‍ക്കോണം തടം കോണ്‍ക്രീറ്റ് മണ്‍തടം 120 M 2.9 M 22 XIV KOTTAKKAM പറങ്കിമാംമൂട് മുതല്‍ പ്ളാവറക്കാവ് വരെ തടം കോണ്‍ക്രീറ്റ് മണ്‍തടം 140 M 2.5 M 23 II MEENANGAL മലയന്തേരി മുസ്ളീം പള്ളിനട റോഡ് കോണ്‍ക്രീറ്റ് മണ്‍തടം 100 M 1.6 M 24 XVIII PURUTHIPPARA തെങ്ങുവിള പുറുത്തിപ്പാറ തടം കോണ്‍ക്രീറ്റ് മണ്‍തടം 150 M 2.5 M 25 XV IRAVOORബലിക്കടവ് തടംകോണ്‍ക്രീറ്റ് മണ്‍തടം 135 M 2.70 M 26 X KANJIRAMOODU നീരാഴി തലയ്ക്കല്‍ തടം കോണ്‍ക്രീറ്റ് മണ്‍തടം 130 M 2.80 M 27 X KANJIRAMMOODE താളിക്കല്ല് തടംകോണ്‍ക്രീറ്റ് മണ്‍തടം 125 M 3 M 28 II MEENANGAL പന്നിക്കുഴി കുതിര ബൌണ്ടറി റോഡ് കോണ്‍ക്രീറ്റ് മണ്‍തടം 130 M 3 M 29 III THEVIYARUKUNNU മേലേപിണറുംമൂട് റോഡ് കോണ്‍ക്രീറ്റ് മണ്‍തടം 135 M 3 M 30 IV POTTANCHIRA പൊട്ടന്‍ചിറ അണയ്ക്കര മേക്കുംകര തടം കോണ്‍ക്രീറ്റ് മണ്‍തടം 130 M 3 M 31 IX PALLIVETTA പാണയില്‍ റോഡ് തടം കോണ്‍ക്രീറ്റ് മണ്‍തടം 130 M 3 M 32 VIII IRINJAL പള്ളിവേട്ട കരിമാംകുഴി ഒറ്റതെങ്ങ് വരെയുള്ള തടം കോണ്‍ക്രീറ്റ് മണ്‍തടം 150 M 2 M 33 VII PALAIKONAM പാലൈക്കോണം മേലേ ചാമലിള മാധവം നഗര്‍ തടം കോണ്‍ക്രീറ്റ് മണ്‍തടം 130 M 3 M 34 X KANJIRAMMOODE കളിയില്‍ തടം കോണ്‍ക്രീറ്റ് മണ്‍തടം 200 M 3 M 35 XVI VALIYAKALUNK മൂന്നാംകല്ല് പുളിമൂട് തടം മണ്‍തടം 140 M 3 M 36 XII CHOOZHA പേയ്ക്കാവിള തടം കോണ്‍ക്രീറ്റ് മണ്‍തടം 150 M 3 M 37 IX PALLIVETTA പള്ളിവേട്ട തടം കോണ്‍ക്രീറ്റ് മണ്‍തടം 120 M 3 M 38 VIII IRINJAL തിരമാന്‍കുഴി നെടുമല തടം കോണ്‍ക്രീറ്റ് മണ്‍തടം 120 M 3 M 39 XIV KOTTAKKAM കമുകറക്കോണം തടം കോണ്‍ക്രീറ്റ് മണ്‍തടം 115 M 3 M 40 VIII INJAPURI റേഷന്‍കട ഇടറോഡ് തടം കോണ്‍ക്രീറ്റ് മണ്‍തടം 110 M 3 M 41 I KEEZHPALOOR കീഴ്പാലൂർ തടം കോണ്‍ക്രീറ്റ് മണ്‍തടം 128 M 3 M 42 XI KANAKUZHI കാനക്കുഴി കുരുവിയോട് ഇടറോഡ് തടംകോണ്‍ക്രീറ്റ് മണ്‍തടം 180 M 3 M 43 XV IRAVOOR കോണത്തുനട തടം കോണ്‍ക്രീറ്റ് മണ്‍തടം 100 M 1.7 M 44 V INJAPURI ലിറ്റില്‍ ഫ്ലവർ എസ്റ്റേറ്റില്‍ നിന്നും നല്ലായണി പോകുന്ന റോഡില്‍ കിഴക്ക് ഭാഗത്തേയ്ക്ക് ഉള്ള മണ്‍തടം 120 M 3 M 45 XII CHOOZHA കുഴിവിള തടം കോണ്‍ക്രീറ്റ് മണ്‍തടം 130 M 2.5 M 44 V പള്ളിവേട്ട കരിമാന്‍കുഴി ഒറ്റതെങ്ങ് തടം കോണ്‍ക്രീറ്റ് മണ്‍തടം 200 M 2 M 45 XII കാനക്കുഴി ഇടറോഡ്തടം കോണ്‍ക്രീറ്റ്തടം മണ്‍തടം 100 M 3 M 46 I മുതുപുരം ഇടവന്‍ക്കോണം തടം കോണ്‍ക്രീറ്റ് മണ്‍തടം 125 M 3 M 47 XIII ആര്യനാട് വില്ലനസ്രത്ത് മുതല്‍ ശാസ്താനഗര്‍ വരെയുള്ള തടം കോണ്‍ക്രീറ്റ് മണ്‍തടം 150 M 1.5 M 48 XIII ആര്യനാട് ഠൌണ്‍ മേലെച്ചിറ തടം കോണ്‍ക്രീറ്റ് മണ്‍തടം 125 M 3 M 49 XIII ആര്യനാട് ആനന്ദേശ്വരം തടം കോണ്‍ക്രീറ്റ് മണ്‍തടം 125 M 3 M 50 V ഇരപ്പുപാലം പ്ലാവറത്തല ബണ്ട് റോഡ് തടം കോണ്‍ക്രീറ്റ് മണ്‍തടം 200 M 3 M 51 V ഈഞ്ചപ്പുരി കൊടുങ്ങന്നി മൂഴി ചാരുപാറ തടം കോണ്‍ക്രീറ്റ് മണ്‍തടം 250 M 3 M 52 VI കൊക്കോട്ടേല പൂച്ചപ്പാറ ബണ്ട് തടം കോണ്‍ക്രീറ്റ് മണ്‍തടം 250 M 3 M 53 XIV കോട്ടയ്ക്കകം താളിക്കുഴി എരുമോട് തടം കോണ്‍ക്രീറ്റ് മണ്‍തടം 125 M 3 M 54 XVII പറണ്ടോട് മണ്‍പ്പുറം ഐത്തി തടം കോണ്‍ക്രീറ്റ് മണ്‍തടം 250 M 1.5 M 55 XVII വലിയകലുങ്ക് മയിലാടുംപാറ EMB തടം കോണ്‍ക്രീറ്റ് മണ്‍തടം 150 M 3 M
Meeting Date
02/02/2024
9(5)
Agenda
MGNREGS
Decision
മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ആര്യനാട് ഗ്രാമപഞ്ചായത്ത് തൊഴിലാളികളുടെ ക്ഷേമത്തിനായി Rozgar Day ആചരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് MGNREGS അക്രഡിറ്റഡ് എഞ്ചിനീയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Meeting Date
02/02/2024
0(1)
Agenda
MGNREGS സെക്ഷനിലെ നിയമനം
Decision
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്കൌണ്ടന്‍റ് കം ഐ റ്റി അസ്സിസ്റ്റന്‍റ് തസ്തികയില്‍ സേവനം അനുഷ്ഠിച്ചിരുന്ന ശ്രീമതി ആതിര പി ജെ എന്നയാള്‍ 31/12/2023 ന് ശേഷം സേവനത്തില്‍ തുടരുന്നില്ല എന്ന് അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ 03/01/24 ലെ 6(1) നമ്പര്‍ തീരുമാനപ്രകാരം പരസ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ 02/02/24 ന് രാവിലെ 11 മണിക്ക് നടത്തിയ നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് അറ്റാച്ച് ചെയ്തതിന്‍ പ്രകാരമുള്ളത് അംഗീകരിക്കുകയും പ്രസ്തുത റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക്കാരിയായ ശ്രീമതി ശ്രീജ പി ആര്‍ എന്നയാള്‍ക്ക് അടിയന്തിരമായി നിയമന ഉത്തരവ് നല്‍കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Meeting Date
02/02/2024
0(2)
Agenda
MGNREGS സെക്ഷനിലെ നിയമനം
Decision
.
Meeting Date
02/02/2024
0(3)
Agenda
MGNREGS സെക്ഷനിലെ നിയമനം
Decision
.
Meeting Date
02/02/2024
1(1)
Agenda
ജലംജീവൻ മിഷൻ പദ്ധതി
Decision
ജലംജീവൻ മിഷൻ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ലഭ്യമാകുന്നതിന് ആവശ്യമുള്ള സ്ഥലങ്ങളില്‍ റോഡിന് ഇരുവശത്തും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.
Meeting Date
02/02/2024
1(2)
Agenda
ജലംജീവൻ മിഷൻ പദ്ധതി
Decision
.
Meeting Date
02/02/2024
1(3)
Agenda
ജലംജീവൻ മിഷൻ പദ്ധതി
Decision
.
Meeting Date
02/02/2024
2(1)
Agenda
SAFE ഭവന പുരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ച്
Decision
SAFE ഭവന പുരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം അനുവദിക്കുന്നതിന് ഊരുക്കൂട്ടങ്ങള്‍ അംഗീകരിച്ച ലിസ്റ്റില്‍ നിന്നും തെരെഞ്ഞടുത്ത ശ്രീമതി കൃഷ്ണമ്മ ബി, കൃഷ്ണ ഭവന്‍, കരിപ്പാലം, മീനാങ്കല്‍ പി ഒ എന്ന ഗുണഭോക്താവിനെ പഞ്ചായത്ത് കമ്മറ്റി അംഗീകരിച്ച് നല്‍കണമെന്ന് കാണിച്ച് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ലഭ്യമാക്കിയ കത്ത് പഞ്ചായത്ത് കമ്മറ്റിയുടെ പരിശോധിക്കുകയും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ച് നിയമപരമായ നടപടിക്രമങ്ങളും അര്‍ഹതാ മാനദണ്ഡവും മുന്‍ഗണനാ ക്രമവും പാലിച്ച് ആനുകൂല്യം അനുവദിക്കുന്നതിന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തിയും ഈ യോഗം തീരുമാനിച്ചു.
Meeting Date
02/02/2024
2(2)
Agenda
SAFE ഭവന പുരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
02/02/2024
3(1)
Agenda
തൊഴില്‍ യൂണിറ്റുകള്‍ക്കുള്ള സബ്സിഡിക്കായുള്ള അപേക്ഷകള്‍
Decision
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന തൊഴിൽ യൂണിറ്റുകൾക്ക് സബ്സിഡി എന്ന പദ്ധതിലേക്ക് ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചുവടെപ്പറയുന്ന ഗുണഭോക്താക്കളെ പരിഗണക്കുന്നതിന് ബന്ധപ്പെട്ട അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. തൊഴിൽ യൂണിറ്റിന് ധനസഹായം ബ്ലോക്ക് പഞ്ചായത്ത് - വനിത ക്രമ നം യൂണിറ്റിന്റെ പേര് വാർഡ് 1 ബ്ലാക്ക് ബ്യൂട്ട് സ്റ്റിച്ചിംഗ് സെന്റർ ( അജിത. ബി, രജനി, ലക്ഷമി ) കീഴ്പാലൂർ 2 ശോഭനം സ്റ്റിച്ചിംഗ് സെന്റർ ( സന്ധ്യ, ശോഭന, സരിത ) പൊട്ടൻചിറ 3 ദുർഗ്ഗ സ്റ്റിച്ചിംഗ് സെന്റർ ( ശാലിനി, രാധകുമാരി, മാലിനി ) ഇറവൂർ 4 വി. എസ് ഗാർമെന്റസ് ആൻഡ് ടെയിലറിംഗ് സെന്റർ ( വിജിത വി. എസ്, രാജിത, ) മീനാങ്കൽ 5 H.M റെഡിമെയ്ഡ് ആൻഡ്ഗാർമെന്റസ് സെന്റർ ( ഹസീനബീമി, മാജിത ) മീനാങ്കൽ 6 സിയ സ്റ്റിച്ചിംഗ് സെന്റർ ( സൂര്യ ജെ. എസ്, ദീപ ) പുത്തിപ്പാറ 7 വനിത മുട്ടക്കോഴി വളർത്തൽ യൂണിറ്റ് ( സിന്ധു, ശോഭ, കവിത) പറണ്ടോട് 8 സി. ആർ. 7 ബേക്കറി ( അശ്വതി, ഷീല രമണി, ഗിരിജ ) പാലൈക്കോണം 9 സംഘം അച്ചാർ നിർമ്മാണ യൂണിറ്റ് ( റോസിലി, ജീനമോൾ, മേരിലീല, ആശ, ശാന്ത ) കാനക്കുഴി 10 S L റെഡിമെയ്ഡ് ആൻഡ്ഗാർമെന്റസ് സെന്റർ ( സീനത്ത്, യശോദ, ഉദയൻ) പറണ്ടോട്
Meeting Date
02/02/2024
3(2)
Agenda
തൊഴില്‍ യൂണിറ്റുകള്‍ക്കുള്ള സബ്സിഡിക്കായുള്ള അപേക്ഷകള്‍
Decision
.
Meeting Date
02/02/2024
3(3)
Agenda
തൊഴില്‍ യൂണിറ്റുകള്‍ക്കുള്ള സബ്സിഡിക്കായുള്ള അപേക്ഷകള്‍
Decision
.
Meeting Date
02/02/2024
3(4)
Agenda
തൊഴില്‍ യൂണിറ്റുകള്‍ക്കുള്ള സബ്സിഡിക്കായുള്ള അപേക്ഷകള്‍
Decision
.
Meeting Date
02/02/2024
4(1)
Agenda
ആര്യനാട് ഗ്രാമപഞ്ചായത്ത് ഹെഡ്ക്ലാർക്ക് ശ്രീ.എൻ ജോയിയെ പ്രസിഡന്റ് സസ്പെന്റ് ചെയ്തത് -സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹെഡ് ക്ലാർക്ക് ശ്രീ എൻ.ജോയിയുടെ സസ്പെൻഷൻ നടപടികളിന്മേൽ തുടർനടപടികൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് ബഹു പ്രിൻസിപ്പൽ ഡയറക്ടറുടെ 22/01/2024-ലെ LSGD/PD/65318/2023-VIGA1 നമ്പർ കത്ത് കമ്മറ്റി വിശദമായി ചർച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ ദേശീയ തൊഴിലുറപ്പ് പദ്ധതി വിഭാഗം ജീവനക്കാരിയായ ശ്രീമതി. ആതിര പി ജെ യോട് അപമര്യാദയായി പെരുമാറി എന്ന ശ്രീമതി. ആതിരയുടെ പരാതിയിന്മേൽ 25/10/2023 ന് ചേർന്ന ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ശ്രീ. എൻ.ജോയിയെ 26 /10 /2023 പ്രാബല്യത്തിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് 2023 ഒക്ടോബർ 29, 30 തീയതികളിലായി പരാതിക്കാരിയുടെയും ശ്രീ. എൻ. ജോയിയുടെയും മൊഴികൾ എടുക്കുകയും ഒപ്പം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും മൊഴികൾ എടുക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് തലത്തിൽ നടപടി സ്വീകരിക്കുന്നതിന് ശുപാർശ ചെയ്യുകയും ആയതിൻപ്രകാരമുള്ള റിപ്പോർട്ട് സഹിതം ജില്ലാ ജോയിൻ ഡയറക്ടർ മുഖാന്തരം പ്രിൻസിപ്പൽ ഡയറക്ടർക്ക് അയച്ചുകൊടുത്തിട്ടുള്ളതുമാണ്. ശ്രീ എൻ ജോയ് യുടെ സസ്പെൻഷൻ സംബന്ധിച്ച് കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥരുടെ മേൽ നിയന്ത്രണം) ചട്ടങ്ങൾ പ്രകാരം തുടർനടപടികൾ സ്വീകരിക്കാവുന്നതാണെന്നും ടിയാനെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുകയാണെങ്കില്‍ അടിയന്തിരമായി മറ്റൊരു ഓഫീസിലേക്ക് അദ്ദേഹത്തെ മാറ്റി നിയമിക്കേണ്ടതാണെന്നും ബഹു പ്രിൻസിപ്പൽ ഡയറക്ടറോട് അഭ്യർത്ഥിച്ചു തീരുമാനിച്ചു.
Meeting Date
02/02/2024
4(2)
Agenda
ആര്യനാട് ഗ്രാമപഞ്ചായത്ത് ഹെഡ്ക്ലാർക്ക് ശ്രീ.എൻ ജോയിയെ പ്രസിഡന്റ് സസ്പെന്റ് ചെയ്തത് -സംബന്ധിച്ച്
Decision
.
Meeting Date
02/02/2024
5(1)
Agenda
ടെണ്ടർ പരസ്യങ്ങൾ നൽകിയതിലുള്ള പത്ര പരസ്യ ചെലവ് -സംബന്ധിച്ച്
Decision
ആര്യനാട് ഗ്രാമപഞ്ചായത്തിലെ MGNREGS സെക്ഷനിലെ ടെന്‍ഡര്‍ പരസ്യം 15/07/23 ന് പ്രസിദ്ധീകരിച്ച ഇനത്തില്‍ 7140 രൂപയും ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വസ്തുനികുതി പരിഷ്ക്കരണം സംബന്ധിച്ച് 22/07/23(8925 രൂപ) 05/11/23(12495 രൂപ),തീയതികളില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച ഇനത്തില്‍ 21420 രൂപയും ദേശാഭിമാനി പബ്ളിക്കേഷന്‍സിന് തനതുഫണ്ടില്‍ നിന്നും അനുവദിച്ചും, MGNREGS സെക്ഷനിലെ ടെന്‍ഡര്‍ പരസ്യം പ്രസിദ്ധീകരിച്ച തുക ഫണ്ട് ലഭ്യതക്കനുസൃമായി റീകൂപ്പ് ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.
Meeting Date
02/02/2024
5(2)
Agenda
ടെണ്ടർ പരസ്യങ്ങൾ നൽകിയതിലുള്ള പത്ര പരസ്യ ചെലവ് -സംബന്ധിച്ച്
Decision
.
Meeting Date
02/02/2024
5(3)
Agenda
ടെണ്ടർ പരസ്യങ്ങൾ നൽകിയതിലുള്ള പത്ര പരസ്യ ചെലവ് -സംബന്ധിച്ച്
Decision
.
Meeting Date
02/02/2024
6(1)
Agenda
വാട്ടര്‍ ബില്ല് അടവാക്കുന്നത് സംബന്ധിച്ച്
Decision
കേരള വാട്ടര്‍ അതോറിട്ടി ലഭ്യമാക്കിയ 4035186 രൂപയുടെ വാട്ടര്‍ ബില്ലുകള്‍ യോഗം പരിശോധിച്ചു. ബില്ലുകളുടെ നിജസ്ഥിതി പരിശോധിച്ചും ഫണ്ട് ലഭ്യതക്കനുസൃമായും മാത്രം തുക അടവാക്കുന്നതിന് യോഗം തീരുമാനിച്ചു.
Meeting Date
02/02/2024
6(2)
Agenda
വാട്ടര്‍ ബില്ല് അടവാക്കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
02/02/2024
6(3)
Agenda
വാട്ടര്‍ ബില്ല് അടവാക്കുന്നത് സംബന്ധിച്ച്
Decision
.
Meeting Date
19/01/2024
0(1)
Agenda
പാലിയേറ്റീവ് കെയര്‍ വാഹനത്തിന്‍റെ അറ്റകുറ്റപണി
Decision
ആര്യനാട് സി എച്ച് സി യുടെ പാലിയേറ്റീവ് കെയര്‍ സേവനത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്‍റെ അറ്റകുറ്റപണിക്കായി മെഡിക്കല്‍ ഓഫീസര്‍ ക്വട്ടേഷന്‍ ക്ഷണിച്ച് ആയത് അംഗീകാരത്തിന് ലഭ്യമാക്കിയത് പഞ്ചായത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. വിപിന്‍ ആട്ടോ മൊബൈല്‍സ്- 60000 രൂപ, കേരള ആട്ടോ മൊബൈല്‍സ്- 11592 രൂപ, എന്നിങ്ങനെ ലഭ്യമായ ക്വട്ടേഷനുകളില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത വിപിന്‍ ആട്ടോ മൊബൈല്‍സ് എന്ന സ്ഥാപനത്തിന്‍റെ ക്വട്ടേഷന്‍ അംഗീകരിച്ചും തുടര്‍ നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളെ ചുമതലപ്പെടുത്തിയും യോഗം ഐകകണ്ഠേന തീരുമാനിച്ചു.
Meeting Date
19/01/2024
1(1)
Agenda
തേവിയാരുകുന്ന് കുടിവെള്ള പദ്ധതി
Decision
തേവിയാരുകുന്ന് കുടിവെള്ള പദ്ധതി നടപ്പിലാക്കാനുള്ള കാലതാമസത്തിന് കാരണങ്ങള്‍ ബോധിപ്പിച്ച്കൊണ്ട് വാപ്കോസ് നല്‍കിയ കത്ത് പഞ്ചായത്ത് കമ്മറ്റിയുടെ വിശദമായി പരിശോധിച്ചു. തേവിയാരുകുന്ന് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ കാലാവധി രണ്ട് തവണ പുതുക്കി നല്‍കിയിട്ടുള്ളതും കൂടാതെ രണ്ട് തവണ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടും വാപ്കോസ് നല്‍കിയ ബില്ലുകളെല്ലാം സമയ ബന്ധിതമായി പാസ്സാക്കിയിട്ടും സമയബന്ധിതമായി പ്രവര്‍ത്തി പൂര്‍ത്തിയാക്കി നല്‍കാത്തതിന്‍റെ നഷ്ടോത്തരവാദിത്വം പൂര്‍ണമായും വാപ്കോസ് ലിമിറ്റഡിനാണെന്നും , പട്ടിക വര്‍ഗ്ഗ ജന വിഭാഗത്തില്‍ ഉള്‍പ്പെടെയുള്ള സാധാരണ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന ഒരു പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ ഇത്തരത്തില്‍ ഒഴിവഴിവുകള്‍ നിരത്തുന്നത് അംഗീകരിക്കാനാവില്ലെന്നും മുന്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരം തേവിയാരുകുന്ന് കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി ബില്‍ സമര്‍പ്പിക്കുന്നതിന് വാപ്കോസ് ലിമിറ്റഡിനോട് വീണ്ടും നിര്‍ദ്ദേശിച്ചും ഈ യോഗം തീരുമാനിച്ചു.
Meeting Date
19/01/2024
2(1)
Agenda
പഴയതെരുവ് എല്‍ പി എസ് സ്കൂളിന്‍റഎ പേര് "ചെല്ലമ്മ മെമ്മോറിയല്‍ പഴതെരുവ് എല്‍ പി എസ് എന്നാക്കി മാറ്റണമെന്ന് കാണിച്ച് ശ്രീ പത്മനാഭന്‍ മകന്‍ കുട്ടപ്പന്‍ സമര്‍പ്പിച്ച അപേക്ഷ
Decision
പഴയതെരുവ് എല്‍ പി എസ് സ്കൂളിന്‍റഎ പേര് "ചെല്ലമ്മ മെമ്മോറിയല്‍ പഴതെരുവ് എല്‍ പി എസ് എന്നാക്കി മാറ്റണമെന്ന് കാണിച്ച് ശ്രീ പത്മനാഭന്‍ മകന്‍ കുട്ടപ്പന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ടി വിഷയത്തില്‍ 27.01.2024 ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റി 4(5) നമ്പരായി തീരുമാനം കൈക്കൊണ്ടിട്ടുള്ളതും തീരുമാനം നെടുമങ്ങാട് AEO ക്ക് അയച്ച് കൊടുത്തിട്ടുള്ളതുമാണെന്ന് കാണുന്നു. പ്രസ്തുത തീരുമാനം നടപ്പിലാക്കേണ്ടത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ആയതിനാല്‍ ടി വകുപ്പിന്‍റഎ തീരുമാനം കൈക്കൊള്ളുന്നത് വരെ ഫയല്‍ കാക്കുന്നതിന് യോഗം തീരുമാനിച്ചു.