08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ1. പ്രോ നം 266 (S/O) - Old no- 230-(ആര്യനാട് പഞ്ചായത്ത് കൺവർജൻസ് സെൻറർ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൌകര്യം ഒരുക്കൽ ),2. പ്രോ നം 256 (S/O) - Old no- 144 (മീനാങ്കല്‍ വാര്‍ഡ് കേന്ദ്രത്തില്‍ പബ്ലിക് ടോയ്ലറ്റ് നിര്‍മ്മാണം)3. പ്രോ നം 246 - (S/O) - Old no- 228-(ഹോമിയോ ആശുപത്രി നവീകരണം),4. പ്രോ നം 284 (S/O) - Old no- 240(പാറമുക്ക് അംഗന്‍വാടി പൂര്‍ത്തീകരണം)5.പ്രോ നം 80(പാലൈക്കോണം പഠനകേന്ദ്രം നവീകരണം എസ് സി)6.പ്രോ നം263(S/O) OLD NO 259 (കൃഷി ഓഫീസ് നവീകരണവും ആധുനികവൽക്കരണം)7. പ്രോ നം233 (S/O) - Old no- 194 (പോസ്റ്റ് ഓഫീസ് കടവ് റോഡ് നവീകരണം) എന്നീ പ്രവര്‍ത്തികള്‍ക്ക് ഗുണഭോക്താക്കളുടേയും ജനപ്രതിനിധികളുടേയും ആവശ്യപ്രകാരം അടങ്കല്‍ തുകയില്‍ വ്യത്യാസം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്ന് കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ നല്‍കിയ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. പ്രോ നം 266 (S/O) - Old no- 230-(ആര്യനാട് പഞ്ചായത്ത് കൺവർജൻസ് സെൻറർ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് അടിസ്ഥാന സൌകര്യം ഒരുക്കൽ ) എന്ന പ്രവര്‍ത്തിയില്‍ ബ്രിക്ക് വര്‍ക്ക് റി ഇന്‍ഫോഴ്സ്മെന്‍റ് എന്നിവയുടെ ക്വാണ്ടിറ്റിയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തേണ്ടതിനാലും, പ്രോ നം 256 (S/O) - Old no- 144 (മീനാങ്കല്‍ വാര്‍ഡ് കേന്ദ്രത്തില്‍ പബ്ലിക് ടോയ്ലറ്റ് നിര്‍മ്മാണം)എന്ന പ്രവര്‍ത്തിയില്‍ അധികമായി വാഷ്ബെയ്സിന്‍ സ്ഥാപിക്കുന്നതിനും പൈപ്പ് സ്ഥാപിക്കുന്നതിലെ അളവുകളില്‍ വന്ന വ്യത്യാസം പരിഗണിച്ചും, 3. പ്രോ നം 246 - (S/O) - Old no- 228-(ഹോമിയോ ആശുപത്രി നവീകരണം)എന്ന പ്രവര്‍ത്തിയില്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടാത്ത വരാന്തയുടെ മേല്‍ക്കൂരയുടെ ഷീറ്റ് മാറ്റി പുതിയ പുതിയ ഷീറ്റ് ഇടേണ്ടിവന്നതിനാലും ചില ഐറ്റംസിന്‍റെ ക്വാണ്ടിറ്റിയില്‍ വ്യത്യാസം വരുത്തേണ്ടി വന്നതിനാലും 4. പ്രോ നം 284 (S/O) - Old no- 240(പാറമുക്ക് അംഗന്‍വാടി പൂര്‍ത്തീകരണം)എന്ന പ്രവര്‍ത്തിയില്‍ ചില ഐറ്റംസിന്‍റെ ക്വാന്‍ടിറ്റിയില്‍ സേവിംഗ്സ് ഉള്ളതിനാല്‍ യാഡില്‍ പാര്‍ക്കിംഗ് ടൈല്‍ പാകല്‍ എന്ന പ്രവര്‍ത്തി കൂടി ഉള്‍പ്പെടുന്നതിനും 5.പ്രോ നം 80(പാലൈക്കോണം പഠനകേന്ദ്രം നവീകരണം എസ് സി)എന്ന പ്രവര്‍ത്തിയില്‍ ടൈല്‍ ഏരിയയില്‍ കുറവ് വരികയും സിങ്ക് ഒഴിവാക്കുകയും ചെയ്തതിന് പകരമായി കൂടുതല്‍ ഭാഗത്ത് ഇന്‍റര്‍ ലോക്ക് ചെയ്യുന്നതിനും പ്രോ നം263(S/O) OLD NO 259 (കൃഷി ഓഫീസ് നവീകരണവും ആധുനികവൽക്കരണം)എന്ന പ്രവര്‍ത്തിയില്‍ പ്രധാന പ്രവേശന കവാടം പോസ്റ്റ്ഓഫീസ് കടവ് റോഡിന്‍റെ വശത്തായി സ്ഥാപിക്കുന്നതിനും പ്രോ നം233 (S/O) - Old no- 194 (പോസ്റ്റ് ഓഫീസ് കടവ് റോഡ് നവീകരണം)എന്ന പ്രവര്‍ത്തിയില്‍ സൈഡ് വാള്‍ കൂടുതല്‍ ചെയ്യുന്നതിനുമാണ് എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് അങ്കല്‍ തുകയില്‍ വ്യത്യാസം വരുത്താതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി ഈ യോഗം തീരുമാനിച്ചു.,
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//