08/01/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (10) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ LID & EW അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 286/2023-24 എംസിഎഫ് പൂർത്തീകരണം എന്ന പ്രവൃത്തി ആരംഭിച്ചപ്പോൾ കെട്ടിടനിർമ്മാണം പൂർത്തീകരിക്കുന്നതിനായി അധികമായി നിർദ്ദേശിച്ചിരുന്ന പ്രവൃത്തികൾ ഒഴിവാക്കി ഒന്നാംനില ടൈൽ,ഹാൻഡ് റെയിൽ , പെയിന്റിംഗ്, ടവർ റൂം താത്കാലിക മേൽകൂര നിർമ്മാണം എന്നിവ ചെയ്യേണ്ടി വന്നതായി നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കൽ തുക അധികരിക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
08/01/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//