07/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്ത് 25/09/2020 , 28/09/2020 തീയതി തുറന്നു പരിശോധിച്ച ചുവടെ പറയുന്ന പ്രവൃത്തികളുടെ ടെണ്ടറില്‍ കുറഞ്ഞ റേറ്റ് ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ടി കരാരുകാരമായി നിയമാനുസൃത കരാറില്‍ ഏര്‍പ്പെട്ട് അടിയന്തിരമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 കിഴക്കേകര ഗുരുദേവ നഗര്‍ തടം കോണ്‍ക്രീറ്റ്(91/20-21) വിനു കുമാര്‍ വി 265008/- 2 പഴയതെരുവ് എല്‍ പി എസ് പാചകപ്പുര അറ്റകുറ്റപ്പണി(186/20-21) ശ്രീ കുമാര്‍ S 157844/- 3 മുള്ളങ്കല്ല് നടപ്പാത കോൺക്രീറ്റ് (123/20-21) മോനിച്ചന്‍ വി 227385/- 4 ചെറുമഞ്ചല്‍ അംഗന്‍വാടി അറ്റകുറ്റപ്പണി(167/21) ഷിബു എസ് വി 149435/- 5 കാനക്കുഴി അത്തിയറ തെക്കേവിള റോഡ് കോണ്‍ക്രീറ്റ് (107/20-21) വിനു കുമാര്‍ വി 330641/- 6 മലയന്‍തേരി ചരുവിള റോഡ് നിര്‍മ്മാണം(128/20-21) ജയകുമാര്‍ എന്‍ 229098/- 7 ഇ എം ബി തടം കോണ്‍ക്രീറ്റ് വിനു കുമാര്‍ വി 220840/- 8 കാവുവിള നടപ്പാത കോൺക്രീറ്റ് (112/20-21) മോനിച്ചന്‍ വി 132368/- 9 പേയ്ക്കാവ് തടം കോൺക്രീറ്റ് (122/20-21) അനില്‍ കുമാര്‍ R 252837/- 10 നിധിന്‍ നഗര്‍ നടപ്പാത പൂര്‍ത്തീകരണം(126/20-21) ജയകുമാര്‍ D 174769/- 11 പാലൈക്കോണം അംഗന്‍വാടി അറ്റകുറ്റപ്പണി( 179/20-21) ദിലീപ് കുമാര്‍ എ എസ് 176353/- 12 മടത്തുവാതിക്കല്‍ തടം കോൺക്രീറ്റ്(134/20-21) വിനു കുമാര്‍ വി 176612/- 13 ചൂഴ അംഗന്‍വാടി അറ്റകുറ്റപണി(164/20-21) ജയകുമാര്‍ D 174932/- 14 ഹൗസിംഗ് ബോര്‍ഡ് അംഗന്‍വാടി അറ്റകുറ്റപ്പണി (174/-20-21) ശ്രീ കുമാര്‍ S 132133/- 15 കൊക്കോട്ടേല അംഗന്‍വാടി അറ്റകുറ്റപ്പണി ചുറ്റുമതില്‍ നിര്‍മ്മാണം(175/20-21) ദിലീപ് കുമാര്‍ എ എസ് 147804/-
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//