Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/09/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്തിട്ടുള്ള MOTHER AND GIRL FREINDLY TOLET ആര്യനാട് കെ എസ് ആര്‍ റ്റി സി ഡിപ്പോയില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതനുസരിച്ച് ആര്യനാട് കെ എസ് ആര്‍ റ്റി സി ഡിപ്പോയില്‍ നിര്‍മ്മിക്കാന്‍ കെ എസ് ആര്‍ റ്റി സി അധികാരികളില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ട്. ആയത് പ്രകാരം ടി പ്രവൃത്തിയുടെ നിര്‍വഹണത്തിനായി നിര്‍വഹണ ഉദ്യോഗസ്ഥയായ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരികരിച്ചിട്ടുണ്ട്. ആകയാല്‍ ടി പ്രവൃത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് 20 വര്‍ഷത്തേയ്ക്ക് ആയതിന്റെ പരിപാലനം ഏറ്റെടുക്കുന്നതിനും ആയതിലേക്കായി കെ എസ് ആര്‍ റ്റി സി അധികാരികളില്‍ നിന്നുള്ള അനുമതി ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//