13/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (20) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ L S G D അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 213 അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫീസിലേയ്ക്ക് ഔദ്യോഗിക വാഹനം വാടകയ്ക്ക് എടുക്കല്‍ എന്ന പ്രോജക്ടിലെയ്ക്ക് ക്ഷണിച്ച ക്വട്ടേഷനില്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തതായി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ചുവടെ പറയുന്ന വ്യക്തിയുടെ ക്വട്ടേഷന്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ കുറഞ്ഞ തുക ക്വട്ടേഷന്‍ സമര്‍പ്പിച്ച വ്യക്തി റേറ്റ് 1 അഖില്‍ എം , അഖില്‍ ഭവന്‍ പള്ളിവേട്ട 41500/- PER MONTH ((28 KM)
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//