15/09/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ LSGD അസിസ്റ്റന്റ് നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 304 പേഴുംമൂട് വെട്ടയില്‍ തടം റീ ടാറിംഗ് & ഓട നിര്‍മ്മാണം എന്ന പ്രവൃത്തി നിര്‍വഹണം നടത്തുന്നതിനായി ക്ഷണിച്ച ക്വട്ടെഷനുകളില്‍ കുറഞ്ഞ തുക കുറഞ്ഞ തുക ക്വാട്ട് ചെയ്ത ശ്രീ ജയകുമാര്‍ ഡി എന്നയാളുടെ (എസ്റ്റിമേറ്റ് റേറ്റ് ) ക്വട്ടേഷന്‍ അംഗീകരിച്ച് തീരുമാനിച്ചു. ടി കരാരുകാരനുമായി കരാറില്‍ ഏര്‍പ്പെട്ട് പദ്ധതി നിര്‍വഹണം ആരംഭിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/09/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//