11/09/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രമാപഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ ജില്ലാപഞ്ചായത്ത് പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് ഏറ്റെടുത്ത് നടപ്പിലാക്കുന്ന ലൂഥര്‍ഗിരി കോളനിയിലേക്കുള്ള റോഡിന്‍റെ സൈഡ് വാള്‍ നിര്‍മ്മാണവും നിലവിലുള്ള പാലത്തിന്റെ വീതി കൂട്ടല്‍ നിര്‍മ്മാണവും എന്ന പദ്ധതിയ്ക്ക് ഫീസിബിലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസറോട് അഭ്യര്‍ഥിച്ചു തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/09/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//