15/09/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍2016-2017സാമ്പത്തിക വര്‍ഷം ലോകബാങ്ക് ധനസഹായം ഫണ്ടില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുണ്ടായിരുന്ന പ്രോജക്റ്റ് നമ്പര്‍95/2017-18പഞ്ചായത്ത് ഓഫീസ് നവീകരണം എന്ന പ്രവൃത്തിയ്ക്ക് ശ്രീ സു അയിബ് എസ് എന്ന കരാറുകാരന്‍05/05/2017 തീയതി കരാറില്‍ ഏര്‍പ്പെട്ട് പ്രവൃത്തി ആരംഭിച്ചതായും രണ്ട് പാര്‍ട്ട് ബില്ലുകള്‍ പ്രകാരം166172/- , 234474/-എന്നീ തുകകള്‍ നല്‍കി എന്നാല്‍ ആയതിനു ശേഷം എം ബുക്ക് കാണാതായതിനാല്‍ ബാക്കി പ്രവൃത്തികളുടെ തുക ടിയാള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല ആകയാല്‍ ടി കരാറുകാരനെ ടി പ്രവൃത്തിയുടെ നഷ്ടോത്തരവാദത്തില്‍ നിന്നും ഒഴിവാക്കി ചെയ്ത പ്രവൃത്തിയുടെ തുക ഫൈനല്‍ ബില്‍ നല്‍കി ടിയാനെ ടി പ്രവൃത്തിയുടെ കരാറില്‍ നിന്നും ഒഴിവാക്കുന്നതിനു എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/09/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//