Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/09/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ITDP മുഖേന 2020-21 വര്‍ഷം നടപ്പിലാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍ , പശു വളര്‍ത്തല്‍ , തെങ്ങ് കൃഷി, എന്നിവയ്ക്കായി ഊരുകളില്‍ നിന്നും ലഭ്യമായ അര്‍ഹരായവരുടെ പട്ടിക അംഗീകരിച്ച് നല്‍കുന്നതിന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ 9/9/2020 തീയതിയിലെ TEO/NDD/390/20 നപര്‍ കത്ത് പ്രകാരം അഭ്യര്‍ത്ഥിച്ചിരിക്കുന്നു. ടി കത്ത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി കത്ത് പ്രകാരമുള്ള ചുവടെ പറയുന്ന ഗുണഭോക്തൃ പട്ടിക അംഗീകരിച്ച് തീരുമാനിച്ചു. പശു വളര്‍ത്തല്‍ 1, ഭുവനേന്ദ്രന്‍ കാണി , അനൂപ്‌ ഭവന്‍ ,മഞ്ചാടി നിന്ന വിള പറണ്ടോട് P O കോഴിയും കൂടും പദ്ധതി 1,സന്തോഷ്‌ കുമാരി , സന്തോഷ് ഭവന്‍, പിണറുംമൂട്, തേവിയാര്കുന്ന് , പറണ്ടോട് പി ഒ തെങ്ങ് കൃഷി 1 , പുഷ്പാഗതന്‍ കാണി, സജി ഭവന്‍ , തേവിയാര്കുന്ന് , പറണ്ടോട് പി ഒ 2 , മുരുകന്‍, മേളകര പുത്തന്‍ വീട്, പന്നിക്കാല , മീനാങ്കല്‍ പി ഒ 3 , സുരേഷ് കുമാര്‍ , ചരുവിളാകത്ത് വീട് , പന്നിക്കാല , മീനാങ്കല്‍ പി ഒ

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//