15/09/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി സ്പില്‍ ഓവര്‍ ആയി ഏറ്റെടുത്തിട്ടുള്ള ചുവടെ പറയുന്ന പ്രോജക്ടുകള്‍ നിര്‍വഹണം നടത്തുന്നതിലെക്കായി രണ്ടു പ്രാവശ്യം ക്വട്ടേഷന്‍ ക്ഷണിച്ചിട്ടും ആരും തന്നെ ഏറ്റെടുത്തിട്ടില്ല എന്ന് നിര്‍വഹണ ഉദ്യോഗസ്ഥ അറിയിച്ചിരിക്കുന്നു. ടി വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി ടി പ്രവൃത്തികള്‍ നിര്‍വഹണം നടത്തുന്നതിലെക്കായി ഒരു പ്രാവശ്യം കൂടി ക്വട്ടേഷന്‍ ക്ഷണിക്കുന്നതിനും സിംഗിള്‍ ക്വട്ടേഷന്‍ ആണ് ലഭിക്കുന്നത് എങ്കില്‍ പോലും ടി കരാരുകാരനുമായി കരാറില്‍ ഏര്‍പ്പെട്ട് പ്രോജക്റ്റ് നിര്‍വഹണം ആരംഭിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. 296/20- 21 ശാസ്താം കോവില്‍ വില്ല നസ്രത്ത് റോഡ് റീ ടാറിംഗ് 297/20-21 കോവില്‍ വിള മേലാങ്കോട് ക്ഷേത്രം റോഡ് റീ ടാറിംഗ്
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/09/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//