Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/09/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ശ്യാമ പ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഏറ്റെടുത്ത തേവിയാര്കുന്ന് കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിച്ച് വരുകയാണ്. ആയതിന്റെ നിര്‍വഹണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് വാട്ടര്‍ അതോറിട്ടിയ്ക്ക് കൈമാറുന്നതിനും ആയതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജെ ജെ എം ന്റെ കീഴില്‍ അനന്തര കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ നടത്താന്‍ കേരള വാട്ടര്‍ അതോറിട്ടി അരുവിക്കര ഹെഡ് വര്‍ക്ക്സ് ഡിവിഷന്‍ എക്സിക്യുട്ടീവ്‌ എന്‍ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//