07/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2017-2018 സാമ്പത്തിക വര്‍ഷം ലോകബാങ്ക് ധനസഹായം ഫണ്ടില്‍ ഉള്‍പ്പെടുത്തി എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുണ്ടായിരുന്ന പ്രോജക്റ്റ് നമ്പര്‍ 95/2017-18 പഞ്ചായത്ത് ഓഫീസ് നവീകരണം എന്ന പ്രവൃത്തിയ്ക്ക് ശ്രീ സു അയിബ് എസ് എന്ന കരാറുകാരന്‍ 05/05/2017 തീയതി കരാറില്‍ ഏര്‍പ്പെട്ട് പ്രവൃത്തി ആരംഭിച്ചതായും രണ്ട് പാര്‍ട്ട് ബില്ലുകള്‍ പ്രകാരം 166172/- , 234474/- എന്നീ തുകകള്‍ നല്‍കിയതായും ആയതിനു ശേഷം എം ബുക്ക് കാണാതായതിനാല്‍ ബാക്കി പ്രവൃത്തികളുടെ തുക ടിയാള്‍ക്ക് നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നും എം ബുക്ക് പ്രകാരം ബില്‍ തയ്യാറാക്കിയപ്പോള്‍ ഒറിജിനല്‍ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനെക്കാളും അധികം പല ഇനങ്ങളിലും ചെയ്തിട്ടുള്ളതായും എന്നാല്‍ അധികരിച്ച അളവുകള്‍ ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനുള്ള ഭരണസമിതി തീരുമാനമോ പുതുക്കിയ എസ്റ്റിമേറ്റോ ഫയലില്‍ ഇല്ലാത്തതിനാല്‍ ബില്‍ തയാറാക്കാന്‍ കഴിയില്ല എന്നും ടി പ്രവൃത്തിയ്ക്ക് എം ബുക്കില്‍ രേഖപ്പെടുത്തിയ അളവുകള്‍ ഉള്‍പ്പെടുത്തി ബില്‍ തയാറാക്കുന്നതിനുള്ള അനുമതി നല്‍കണമെന്നും കൂടാതെ ടി പ്രവൃത്തിയുടെ തുക അനുവദിച്ച് നല്‍കുന്നതിനു പ്രോജക്റ്റ് ഉള്‍പ്പെടുത്തണം എന്നും എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ അപേക്ഷിച്ചിരിക്കുന്നു. ടി വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് കമ്മറ്റി , 2018-2019 ,2019-20 വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തിയുടെ തുക അനുവദിക്കുന്നതിനായി പ്രോജക്റ്റ് ഏറ്റെടുത്തിരുന്നു എങ്കിലും നിര്‍വഹണ ഉദ്യോഗസ്ഥന്‍റെ ഓഫീസില്‍ നിന്നും ടി പ്രവൃത്തിയുടെ എം ബുക്ക് നഷ്ടപ്പെട്ടതിനാലും തുടര്‍നടപടികള്‍ ഒന്നും നിര്‍വഹണ ഉദ്യോഗസ്ഥന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനാല്‍ തുക അനുവദിക്കാന്‍ കഴിഞ്ഞില്ല ആയതിനാല്‍ ടി ഫണ്ട് നഷ്ടപ്പെട്ടതായും കമ്മറ്റി വിലയിരുത്തി. എന്നിരുന്നാലും പൂര്‍ത്തീകരിച്ച പ്രവൃത്തിയുടെ തുക നല്‍കേണ്ടതായിട്ടുള്ളതിനാല്‍ എസ്റ്റിമേറ്റ് ഭേദഗതി ചെയ്യുന്നതിനും ടി പ്രവൃത്തിയ്ക്ക് എം ബുക്കില്‍ രേഖപ്പെടുത്തിയ അളവുകള്‍ ഉള്‍പ്പെടുത്തി ബില്‍ തയാറാക്കുന്നതിനും ടി തുകയ്ക്ക് പ്രോജക്റ്റ് ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു. കൂടാതെ പ്രോജക്റ്റ് ഏറ്റെടുക്കേണ്ട തുക സംബന്ധിച്ച വിവരം എത്രയും വേഗം ലഭ്യമാക്കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//