Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

25/08/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി 2020 -21 വര്‍ഷം ഏറ്റെടുത്ത് നടപ്പിലാക്കുന്ന ചുവടെ പറയുന്ന പ്രവൃത്തികള്‍ക്കായി 27/07/2020 തീയതി തുറന്ന് പരിശോധിച്ച ടെണ്ടര്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരുടെ ടെണ്ടര്‍ ചുവടെ പറയും പ്രകാരം അംഗീകരിച്ച് തീരുമാനിച്ചു. കൂടാതെ ടെണ്ടര്‍ ഏറ്റെടുക്കാത്ത പ്രവൃത്തികള്‍ റീ ടെണ്ടര്‍ ചെയ്യാനും എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ക്രമ നമ്പര്‍ പ്രോജക്റ്റ് നമ്പര്‍ പ്രോജക്ടിന്റെ പേര് കുറഞ്ഞ തുക ക്വാട്ട് ചെയ്ത കരാറുകാരന്‍ തുക 1 171/20-21 ആര്യനാട് ടൌണ്‍ അംഗന്‍വാടി അറ്റകുറ്റപ്പണി ജയകുമാര്‍ ഡി 413701.66 2 185/20-21 ആയുര്‍വേദ ആശുപത്രി അറ്റകുറ്റപ്പണി മോനിച്ചന്‍ വി 359362.42 3 200/20-21 പാറക്കുഴി പാലം നിര്‍മ്മാണം TG പ്രതാപ് 557309.2

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//