13/10/2020 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി മുഖേന ശുചിത്വ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി വ്യക്തികള്‍ക്ക് നല്‍കുന്ന സോക്ക് പിറ്റ്, കമ്പോസ്റ്റ് പിറ്റ്, കിണര്‍ റീചാര്‍ജ് എന്നീ പ്രവര്‍ത്തികള്‍ മാതൃക രീതി കാണിക്കുന്നതിനായി ഓരോ പ്രവര്‍ത്തിയുടെയും ഒന്ന് വെച്ച് പഞ്ചായത്ത് കോമ്പൌണ്ടിലും പഞ്ചായത്ത് വക സ്ഥാപനങ്ങളിലും നിര്‍മ്മിക്കുന്നതിനും പഞ്ചായത്ത് മെമ്പര്‍മാരുടെ വീടുകളില്‍ ടി പ്രവര്‍ത്തി നല്‍കുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കുന്നതിനും MGNREGS അസിസ്റ്റന്റ് എഞ്ചിനീയറെ ചുമതലപ്പെടുത്തുന്നു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
13/10/2020 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//