29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് -ന്‍റെ 2020/21 പദ്ധതിയുടെ വിവരങ്ങള്‍ അടങ്ങിയ ഡിസ്പ്ലെ ബോര്‍ഡുകള്‍ സൈറ്റുകളില്‍ വെയ്ക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു കൊണ്ട് മലയാള മനോരമ ദിനപത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ആയതിന് 7140/- രൂപയുടെ ബില്‍ ലഭിച്ചിട്ടുളളത് യോഗം ചര്‍ച്ച ചെയ്തു. തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും എം.ജി.എന്‍.ആര്‍.ഇ.ജി.എസ്സ് ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് തുക റീ ഫണ്ട് ചെയ്യുന്നതിനുമുളള നടപടിയ്ക്കായി യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനി്ച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//