29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
വസ്തു നികുതി പിരിവുമായി ബന്ധപ്പെട്ട് ഓരോ ഫീല്‍ഡ് ജീവനക്കാര്‍ക്കും കളക്ഷന്‍ ടാര്‍ജറ്റ് നല്‍കുന്നതിനും ആയത് പ്രകാരം ഓരോ ദിവസവും ്വരുടെ കളക്ഷന്‍ പരിശോധിച്ച് വിലയിരുത്തുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//