Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (28) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ ക്യഷി ഓഫീസര്‍, നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.81/22 പുനര്‍ജനി (മാത്യകാ ക്യഷി തോട്ടങ്ങള്‍) പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.81/22 പുനര്‍ജനി (മാത്യകാ ക്യഷി തോട്ടങ്ങള്‍)

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//