29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (45) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട 72/22 ചൂഴ -കൊറണ്ടിവിള റോഡ് മെയിന്‍റനന്‍സ് എന്ന പ്രവര്‍ത്തിക്ക് റിവൈസ്ഡ് എസ്റ്റിമേറ്റ് ആവശ്യപ്പെട്ടുകൊണ്ടുളള എല്‍.എസ്സ്.ജി.ഡി ,അസ്സിസ്സറ്റന്‍റ് എഞ്ചിനിയറുടെ കത്ത് യോഗം ചര്‍ച്ച ചെയ്തു.അടങ്കല്‍ തുകയില്‍ അധികരിയ്ക്കാതെ ഇരുവശവും സംരക്ഷണ ഭിത്തി ,ഗാര്‍ഡ് സ്റ്റോണ്‍,മണ്ണ് ഫില്ലിംഗ് ,ക്വാറി വേസ്റ്റ് ,സൈഡ് കോണ്‍ക്രീറ്റിംഗ് എന്നിവ ചെയ്ത് ഗതാഗത യോഗ്യമാക്കുന്നതിന് റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് എല്‍.എസ്സ്.ജി.ഡി ,അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//