29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിപ്രകാരം ഏറ്റെടുത്തിട്ടുളള Construction of Pallivetta Gramakendram എന്ന പദ്ധതിയുടെ നിലവിലെ എസ്റ്റിമേറ്റ് പ്രകാരമുളള നിര്‍വ്വഹണം പൂര്‍ത്തിയായതിനുശേഷം ബാക്കി വരുന്ന തുകയ്ക്ക് ടി കെട്ടിടത്തില്‍ തന്നെ തുടര്‍ പ്രവൃത്തി ചെയ്യുന്നതിനുളള എസ്റ്റിമേറ്റ് എടുക്കുന്നതിന് എല്‍.എസ്സ്.ജി.ഡി അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//