29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയര്‍, ഓവര്‍സീയര്‍, അക്കൌണ്ടന്‍റ് കം ഐ.റ്റി അസ്സിസ്സ്റ്റന്‍റ് എന്നീ തസ്തികകളിലേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് 09/04/2021 തീയതിയില്‍ ഇന്‍റര്‍വ്യൂ നടത്തിയിരുന്നു. ടി ഇന്‍റര്‍വ്യവില്‍ നിന്നും അക്കൌണ്ടന്‍റ് കം ഐ.റ്റി അസ്സിസ്സ്റ്റന്‍റ് തസ്തികയില്‍ നിലവിലുണ്ടായിരുന്ന ഒഴിവിലേയ്ക്ക് ശ്രീ.അരുണ്‍കുമാര്‍.എസ്സ്, അരുണ്‍നിവാസ് ,ആനന്ദേശ്വരം എന്ന വ്യക്തിയെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് തീരുമാനിച്ചു. നിയമനം സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//