29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (33) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വെറ്റിനറി സർജൻ , നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.43/22 കന്നുക്കുട്ടി പരിപാലനം പദ്ധതി നടപ്പിലാക്കുന്നതിനായിട്ടുള്ള വെറ്റിനറി സർജൻ കൈമാറിയ ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിച്ച് ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//