29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ ഡ്രൈവറുടെ ഇന്‍റര്‍വ്യൂ 09/04/2021 തീയതി നടത്തിയിരുന്നു. പ്രസ്തുത ഇന്‍റര്‍വ്യൂവില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഒന്നാമത്തെ വ്യക്തിയായ ശ്രീ.സച്ചിന്‍.എസ്സ്.എസ്സ് -നെ പാലിയേറ്റീവ് കെയര്‍ ഡ്രൈവറായി നിയമിക്കുന്നതിന് യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//