29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കൊക്കോട്ടേല വാര്‍ഡില്‍ പാറ ക്വാറി ആരംഭിക്കുന്നതിന് ശ്രീ.ബിജു.വി.റ്റി ,നാരങ്ങരക്കോണം ,വീരണകാവ് പി.ഒ എന്ന വ്യക്തി സമര്‍പ്പിച്ച അപേക്ഷ യോഗം ചര്‍ച്ച ചെയ്തു.അപേക്ഷയോടൊപ്പം നിയമപരമായ എല്ലാ ഡോക്യുമെന്‍റ്സും സമര്‍പ്പിച്ചിട്ടുളളതിനാലും അപേക്ഷ നിയമപരമായുളളതിനാലും ക്വാറിക്ക് ലൈസന്‍സ് നല്‍കാവുന്നതാണെന്ന് സെക്രട്ടറി അഭിപ്രായപ്പെട്ടു.എന്നാല്‍ കൊക്കോട്ടേല വാര്‍ഡു മെമ്പറായ ശ്രീ.ശ്രീരാഗ്.എസ്സ്.വി പാറ ക്വാറി ആരംഭിക്കുന്നതില്‍ പൊതു ജനങ്ങള്‍ക്കുളള ആശങ്ക വിവരിയ്ക്കുകയുണ്ടായി .ആയതിന്‍ പ്രാകരം ക്വാറിക്ക് ലൈസന്‍സ് അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ചുവടെ പറയും പ്രകാരം സബ് കമ്മിറ്റിയെ രൂപീകരിച്ച് തീരുമാനിച്ചു. ചെയര്‍മാന്‍ - ശ്രീ.എം.എല്‍ കിഷോര്‍ (വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍) അംഗങ്ങള്‍ - ശ്രീ.ശ്രീരാഗ് .എസ്സ്.വി ( മെമ്പര്‍ കൊക്കോട്ടേല ) - ശ്രീ.ഈഞ്ചപ്പുരി രാജേന്ദ്രന്‍ ( മെമ്പര്‍ ഈഞ്ചപ്പുരി) - ശ്രീമതി.ലേഖ ( മെമ്പര്‍ ചൂഴ) - ശ്രീ.അശോകന്‍ (മെമ്പര്‍ പൊട്ടന്‍ചിറ)
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//