Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിലവില്‍ ദിവസ വേതന വ്യവസ്ഥയില്‍ ജോലി ചെയ്തു വരുന്ന അസ്സിസ്സ്റ്റന്‍റ് എഞ്ചിനിയറായ എ.കൃഷ്ണന്‍കുട്ടി , ഓവര്‍സീയര്‍മാരായ , രത്നരാജ് , അജീഷ് , അക്കൌണ്ടന്‍റ് കം ഐറ്റി അസ്സിസ്സ്റ്റന്‍റുമാരായ രേഷ്മ, പൌര്‍ണ്ണമി എന്നിവരെ ദിവസ വേതനാടിസ്ഥാനത്തില്‍ ഡിസംബര്‍ 2021 വരെ തുടരുന്നതിന് അനുമതി നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//