29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
ഓരോ സ്റ്റാന്‍റിംഗ് കമ്മിറ്റിയിലും നിക്ഷിപ്തമായിരിക്കുന്ന ചുമതലകള്‍ യോഗം ചര്‍ച്ച ചെയ്തു. പതിനാലാം പഞ്ചവല്‍സര പദ്ധതിയുടെ ഭാഗമായി വികസന രേഖ തയ്യാറാക്കേണ്ടതുണ്ട്.ആയതിന് ഓരോ സ്റ്റാന്‍റിംഗ് കമ്മിറ്റിയിലും വരുന്ന വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ വിഷയ മേഖലാടിസ്ഥാനത്തില്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുണ്ട്. ജനകീയാസൂത്രണത്തിന്‍റെ ആരംഭം മുതലുളള അവസ്ഥയും നിലവിലുളള അവസ്ഥയും സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്യണം . ആയതിനാല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് അതാത് സ്റ്റാന്‍റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//