29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുളളതും അപകടമരമായി നില്‍ക്കുന്നതുമായ മരങ്ങളുടെ ലേല നടപടികള്‍ക്കായി വനം വകുപ്പ് അധികാരികളോട് വാല്യുവേഷന്‍ ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത വാല്യുവേഷനുകള്‍ ലഭിക്കുന്ന മുറയ്ക്ക് അടിയന്തിരമായി ലേല നടപടികള്‍ നടത്തുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//