Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (26) നമ്പര്‍ തീരുമാനം

തീരുമാനം:

പ്രോജക്ട്.നംബര്‍ 129.ആനന്ദേശ്വരം തുണ്ഠില്‍ കടവ് 490000/- ടി പ്രോജക്ട് ഇടെന്‍ഡര്‍ ചെയ്തിട്ടും അംഗീക്യതകരാറുകാര്‍ നിയമാനുസ്യത ടെന്‍ഡര്‍ സമര്‍പ്പിക്കാത്തതിനാല്‍ പ്രസ്തുത പ്രോജക്ട് നിയമാനുസ്യത മാനുവല്‍ ടെന്‍ഡര്‍ ചെയ്യുന്നതിന് AELSGD യെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//