29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
0 (1) നമ്പര്‍ തീരുമാനം
പഞ്ചായത്തിന്‍റെ അധീനതയിലുളള കെട്ടിടങ്ങള്‍ക്ക് വാടക ഈടാക്കുന്നത് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. പുറുത്തിപ്പാറ, പാലൈക്കോണം , കീഴ്പാലൂര്‍ തുടങ്ങിയ വാര്‍ഡുകളിലുളള പഞ്ചായത്ത് കെട്ടിടങ്ങള്‍ക്ക് വാടക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ബൈല തയ്യാറാക്കുന്നതിന് ധനകാര്യം, വികസനം എന്നീ കമ്മിറ്റികളെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//