29/09/2021 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (34) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2021- 22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെട്ട പദ്ധതികളില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വി ഇ ഒ , നിർവ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നംബര്‍.51/22 വീട് പുനരുദ്ധാരണം (എസ്സ് സി) നടപ്പിലാക്കുന്നതിനായിട്ടുള്ള ഗുണഭോക്താക്കളെ താഴെപ്പറയും പ്രകാരം അംഗീകരിച്ച് ഐകണ്ഠേന തീരുമാനിച്ചു. പ്രോജക്ട് നംബര്‍.51/22 വീട് പുനരുദ്ധാരണം (എസ്സ് സി)
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/09/2021 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//