19/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2023/2024 സാമ്പത്തിക വര്‍ഷത്തെ വസ്തു നികുതി, പ്രൊഫഷന്‍ ടാക്സ് , വാടക, ഫീസുകള്‍ തുടങ്ങിയ മുഴുവന്‍ ഫീസുകളും സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് പിരിച്ചെടുക്കുന്നതിനും അയവ അടവാക്കുന്നതിന് വീഴ്ചവരുത്തുന്നവരില്‍ നിന്നും നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ച് റവന്യൂ റിക്കവറി/ ജപ്തി/ പ്രോസിക്യൂഷന്‍ നടപടികളിലൂടെ ആയവ ഈടാക്കുന്നതിന് ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//