16/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മേല്ച്ചിറ പുറമ്പോക്കില്‍ നില്‍ക്കുന്ന ഫല വൃക്ഷങ്ങള്‍ ലേലം ചെയ്ത് വിശദാംശങ്ങള്‍ സെക്രട്ടറി ഹാജരാക്കിയത് യോഗം പരിശോധിച്ചു. ശ്രീ രാജ്മോന്‍, ശ്രീ ദിലീപ്, ശ്രീ അജിത്ത് എന്നിവര്‍ ലേലത്തില്‍ പങ്കെടുത്തു. ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ രാജ്മോന്‍റെ പേരില്‍ ലേലം ഉറപ്പിച്ച് ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//