16/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോ നം 371( ISO സർട്ടിഫിക്കേഷൻ പൊതു ജനങ്ങൾക്കുള്ള സൌകര്യം വർദ്ധിപ്പിക്കൽ)എന്ന പ്രോജക്ടിന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടോക്കണ്‍ കാളിംഗ് യൂണിറ്റ് സപ്ളൈ ചെയ്യുന്നതിന് സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ 13.03.24 ന് ലഭ്യമാക്കിയ 24700 രൂപയുടെ ksedc/kcc/cpg/g.36/2023-24/2067 നമ്പര്‍ പ്രൊപ്പോസല്‍ കമ്മറ്റി പരിശോധിച്ച് അംഗീകരിച്ച് നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//