Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ച് നില്‍ക്കുന്ന T/PT 13/7, T/PT 13/8, T/PT 13/14 നമ്പര്‍ ഇലക്ടിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തൊളിക്കോട് കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ അസ്സി എഞ്ചിനിയര്‍ ലഭ്യമാക്കിയ 25014 രൂപയുടെ എസ്റ്റിമേറ്റ് യോഗം പരിശോധിച്ചു. 17014 രൂപ ഗുണഭോക്തൃ വിഹിതം ഇനത്തില്‍ സമാഹരിക്കുന്നതിനും 8000 രൂപ സെക്രട്ടറി നിര്‍വ്വഹണ ഉദ്യോഗസ്ഥയായ (ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കല്‍) എന്ന പ്രോജക്ടില്‍ നിന്നും അടവാക്കുന്നതിനും യോഗം തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//