16/03/2024 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 366 ( പബ്ലിക്ക് മാർക്കറ്റ് നവീകരണം ) എന്ന പ്രവര്‍ത്തിയുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് നിർമാണം തുടങ്ങിയപ്പോൾ വ്യാപാരികളുടെ ആവശ്യപ്രകാരം estimate ലെ ചില ഐറ്റങ്ങളിൽ മാറ്റമുണ്ടാകേണ്ടതായുണ്ട് എന്നും പ്രോ നം 76( മൃഗാശുപത്രി നവീകരണം ) എന്ന പ്രോജക്ടിന്‍റെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ടി ഹാളിൽ mirror സ്ഥാപിച്ചതിനാലും ടോയ്‌ലറ്റ് നിർമാണം നടത്തിയപ്പോൾ പൈപ്പും മറ്റും കൂടുതൽ വേണ്ടിവരുന്നതിനാലും estimate ലെ ചില ഐറ്റങ്ങളിൽ മാറ്റമുണ്ടാകേണ്ടതായുണ്ട് എന്നും പ്രോ നം 242(പത്തായകുന്ന് തുലായത്തുകോണം റോഡ് നവീകരണം )എന്ന പ്രവര്‍ത്തിയുടെ ഭാഗമായി ചിലഭാഗങ്ങളില്‍ റോഡ് സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്നും എന്നും നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. അടങ്കൽ തുക അധികരിക്കാതെ ടി പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് അനുമതി നല്‍കി യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//