Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചാത്തിലെ മീനാങ്കല്‍ തോട് പുറമ്പോക്കില്‍ നില്‍ക്കുന്ന ഫലവൃക്ഷങ്ങളില്‍ നിന്നുള്ള മേലാദായത്തിന് ലേല നടപടികള്‍ പൂര്‍ത്തിയാക്കി വിശദ വിവരങ്ങള്‍ സെക്രട്ടറി ഹാജരാക്കിയത് യോഗം പരിശോധിച്ചു. ശ്രീ ഫാറൂക്ക്, ശ്രീ സിദ്ധിക്ക്, ശ്രീ അബ്ദുള്‍ വഹാബുദ്ദീന്‍ എന്നിവര്‍ ലേലത്തില്‍ പങ്കെടുത്തു. ഏറ്റവും ഉയര്‍ന്ന തുകക്ക് ലേലം വിളിച്ച ശ്രീ ഫാങൂഖിന്‍ പേരില്‍ ലേലം ഉറപ്പിച്ച് യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//