Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

16/03/2024 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്കൂള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീ ജില്ലാ അധികാരികള്‍ നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള അടിസ്ഥാന സൌകര്യം വികസനം അന്തിമഘട്ടത്തിലാണെന്നതും പഞ്ചായത്ത് ഇന്‍റര്‍വ്യൂ നടത്തി മതിയായ സ്റ്റാഫിനെ സെലക്ട് ചെയ്തിട്ടുള്ളതുമാണെന്ന് യോഗം വിലയിരുത്തി. . ഈ സാഹചര്യത്തില്‍ 25.03.2024 ന് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നും ആയതിനാവശ്യമായ കുടുംബശ്രീ മിഷന്‍റെ ഗ്രാന്‍റ് അനുവദിക്കുന്നതിനുള്ള സത്വര തുടര്‍ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട അധികാരകളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//